EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇ പി ജയരാജന് പകരം എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് വരുന്നതാര്?
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇ പി ജയരാജന് പകരം എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് വരുന്നതാര്?
News

ഇ പി ജയരാജന് പകരം എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് വരുന്നതാര്?

Web News
Last updated: August 31, 2024 11:21 AM
Web News
Published: August 31, 2024
Share

തിരുവനന്തപുരം:​ ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയ സാഹചര്യത്തിൽ ആരാകും ആ സ്ഥാനത്തേക്ക് വരിക എന്നതാണ് ഇപ്പോൾ കേരളം ഉറ്റ് നോക്കുന്നത്.മുൻ മന്ത്രിയും മുതിർന്ന നേതാവുമായ എ കെ ബാലൻ, സെക്രട്ടേറിയറ്റ് അംഗം, മുൻ മന്ത്രി, കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ടി പി രാമകൃഷ്ണൻ എന്നിവരാണ് പരി​ഗണനയിൽ.

ടി പി രാമകൃഷണന്റെ പേരാണ് ഉയർന്ന് കേൾക്കുന്നത്.പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളിലേക്ക് കടക്കുന്നതിന്റെ തൊട്ടുതലേന്നാണ് ഇ.പിക്ക് സ്ഥാനം നഷ്ടമാകുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ടിങ് നടന്ന ഏപ്രിൽ 26-ന് രാവിലെയാണ് സി.പി.എമ്മിനെ ഞെട്ടിച്ചുകൊണ്ടുള്ള ഇ.പി. ജയരാജന്റെ പ്രതികരണമുണ്ടായത്. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി.

ദേശീയനേതാവ് പ്രകാശ് ജാവദേക്കറെ താൻ കണ്ടുവെന്നാണ് ജയരാജൻ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി പറഞ്ഞത്. ആക്കുളത്തെ മകന്റെ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും ഇ.പി. പറഞ്ഞിരുന്നു. ഇതിനെതിരെ വലിയ വിമർശനമാണ് സി.പി.എമ്മിൽ ഉയർന്നത്. ഇ.പി. ജയരാജന്റെ വെളിപ്പെടുത്തലിന് പിന്നാലെ രൂക്ഷമായ ഭാഷയിൽ പരസ്യവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തിയിരുന്നു. ജയരാജന് ജാഗ്രതക്കുറവുണ്ടായെന്നും ‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടു’മെന്നുമാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്.

TAGGED:AK Balanep jayarajantp ramakrishnan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

എം.ബി.ബി.എസ് പാസ്സാവാത്ത ആൾ ചികിത്സ രോഗി മരിച്ചു, വ്യാജഡോക്ടർ അറസ്റ്റിൽ

September 30, 2024
News

ഇന്നലെ രാത്രി ഒരുപാട് ചിരിച്ചിട്ടുണ്ടാവും അവ‍ർ, ഒടുവിൽ ഇങ്ങനെ കരയാനായി, വിശ്വസിക്കാനാവുന്നില്ല സുധീ..

June 5, 2023
News

‘കടലിനടിയിലും മെസ്സി’, കവരത്തിയിൽ മെസ്സിയുടെ കട്ട്‌ ഔട്ട്‌ കടലിനടിയിൽ സ്ഥാപിച്ച് ലക്ഷദ്വീപ് ആരാധകർ

December 16, 2022
News

പ്രവാസികളുടെ വി​ദ്യാ​ഭ്യാ​സ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനൊരുങ്ങി കുവൈറ്റ് 

April 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?