EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എമ്പുരാന്‍ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായി; അപ്‌ഡേറ്റുമായി പൃഥ്വി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > എമ്പുരാന്‍ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായി; അപ്‌ഡേറ്റുമായി പൃഥ്വി
Entertainment

എമ്പുരാന്‍ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായി; അപ്‌ഡേറ്റുമായി പൃഥ്വി

News Desk
Last updated: January 21, 2024 6:39 PM
News Desk
Published: January 21, 2024
Share

മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ പോലെ തന്നെ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് എമ്പുരാന്‍. നിലവില്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്.

മൈക്കുമായി പാക്ക്അപ്പ് പറയാന്‍ നില്‍ക്കുന്ന തന്റെ ചിത്രമാണ് പൃഥ്വിരാജ് ട്വിറ്ററില്‍ പങ്കുവെച്ചത്. ചിത്രത്തില്‍ പൃഥ്വിരാജിന് പിന്നിലായി ഒരു ഫൈറ്റര്‍ ജെറ്റും കാണാന്‍ സാധിക്കുന്നുണ്ട്. ഇത് ചിത്രത്തിന്റെ സ്‌കെയില്‍ എത്രത്തോളം വലുതാണെന്ന സൂചനയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

2023 ഒക്ടോബര്‍ അഞ്ചിനാണ് എമ്പുരാന്‍ ഷൂട്ടിംഗ് ആരംഭിച്ചത്. ലൂസിഫര്‍ നിര്‍മ്മിച്ച ആശിര്‍വാദ് സിനിമാസ് തന്നെയാണ് എമ്പുരാനും നിര്‍മ്മിക്കുന്നത്. മുരളി ഗോപി തന്നെയാണ് തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. സുജിത്ത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതം ദീപക് ദേവ്.

 

#L2E End of Schedule 2! 🇬🇧 pic.twitter.com/oNga1m2vNw

— Prithviraj Sukumaran (@PrithviOfficial) January 21, 2024

 

TAGGED:Empuraanprithviraj sukumaran
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

വിജയിയും തൃഷയും ഒന്നിക്കുന്ന സന്തോഷം പങ്കുവെച്ച് സ്‍പൈസ്‍ജെറ്റ്

February 26, 2023
Entertainment

‘അലങ്’ ചിത്രത്തിലെ ആദ്യ ഗാനം; ‘കാളിയമ്മ’ റിലീസായി

January 20, 2024
Entertainment

20 വർഷത്തിൽ 11 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ; അപൂർവ്വ നേട്ടവുമായി ജയചന്ദ്രൻ

July 21, 2023
Entertainment

രാം ചരണിൻ്റെ പുതിയ ചിത്രത്തിൽ നായികയായി ജാൻവി കപൂർ, സംഗീതം എ.ആർ റഹ്മാൻ

March 20, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?