EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യയിലേക്കുള്ള യാത്രികർക്ക് എമിറേറ്റ്‌സ് ഐഡി നിർബന്ധം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യയിലേക്കുള്ള യാത്രികർക്ക് എമിറേറ്റ്‌സ് ഐഡി നിർബന്ധം
News

ഇന്ത്യയിലേക്കുള്ള യാത്രികർക്ക് എമിറേറ്റ്‌സ് ഐഡി നിർബന്ധം

News Desk
Last updated: December 22, 2022 7:44 AM
News Desk
Published: December 22, 2022
Share

വിമാനത്താവളങ്ങളിൽ യുഎഇ നിവാസികൾക്ക് വിസ സ്റ്റാമ്പിങ് ആവശ്യമില്ല. എന്നാൽ ഇന്ത്യയിലേക്കുള്ള യാത്രികർ എമിറേറ്റ്‌സ് ഐഡി കൈവശം വയ്ക്കണം. എമിറേറ്റ്‌സ് ഐഡികൾ റെസിഡൻസിയുടെ തെളിവായി കണക്കാക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി എന്നിവ ഏപ്രിലിൽ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.

എമിറേറ്റ്‌സ് ഐഡി കാർഡിന്റെ ഏറ്റവും പുതിയ പതിപ്പിൽ വിസ സ്റ്റാമ്പിൽ അച്ചടിച്ചിരുന്ന പ്രസക്തമായ എല്ലാ വിശദാംശങ്ങളും അടങ്ങിയിട്ടുണ്ട്. കൂടാതെ വിവിധ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് ഐഡിയിലെ ഡാറ്റ വായിക്കാനും സാധിക്കും.

TAGGED:emirates id
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മദ്യനയ അഴിമതിക്കേസ്; കേജരിവാളിന്റെ ജാമ്യത്തിന് താൽക്കാലിക സ്റ്റേ

June 21, 2024
News

ഇന്ത്യന്‍ മീഡിയ ഫ്രറ്റേണിറ്റി ‘മധുരമോണം 2023’ വര്‍ണാഭമായി ആഘോഷിച്ചു

September 30, 2023
News

എമിറേറ്റിലെ യാചകർക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഷാർജ

March 31, 2023
News

കുവൈത്ത് ദേശീയ ദിനം 2023; കർണിവൽ ഒരുക്കങ്ങൾക്ക് ആരംഭിച്ചു

November 8, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?