EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകത്തിലെ ഏറ്റവും ധനികനെന്ന സ്ഥാനം തിരിച്ചു പിടിച്ച് ഇലോൺ മസ്ക് 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > ലോകത്തിലെ ഏറ്റവും ധനികനെന്ന സ്ഥാനം തിരിച്ചു പിടിച്ച് ഇലോൺ മസ്ക് 
Business

ലോകത്തിലെ ഏറ്റവും ധനികനെന്ന സ്ഥാനം തിരിച്ചു പിടിച്ച് ഇലോൺ മസ്ക് 

News Desk
Last updated: February 28, 2023 8:23 AM
News Desk
Published: February 28, 2023
Share

ലോകത്തിലെ ഏറ്റവും ധനികൻ എന്ന സ്ഥാനം ഇലോൺ മസ്ക് തിരിച്ചുപിടിച്ചു. നിലവിൽ ടെസ്ല, ട്വിറ്റർ എന്നീ സ്ഥാപനങ്ങളുടെ സിഇഒയാണ് മസ്ക്. ടെസ്ലയുടെ ഓഹരി വില കുതിച്ചുയർന്നത് മസ്കിന്റെ നേട്ടത്തിന് കാരണമായെന്നാണ് റിപ്പോർട്ട്. നിലവിൽ 187 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. ഇതോടെ ആഡംബര ഉൽപ്പന്ന കമ്പനിയായ എൽഎംവിഎച്ച് ഉടമ ബെർണാഡ് അർണോൾട്ടിനെ മസ്ക് മറികടന്നു.185 ബില്യൺ ഡോളറാണ് അർണോൾട്ടിൻ്റെ ആസ്തി.

ടെസ്ലയുടെ ഓഹരികൾ ഇടിഞ്ഞതിന് പിന്നാലെയാണ് 2022 ഡിസംബറിൽ ലൂയിസ് വിട്ടൺ സിഇഒ ബെർണാഡ് അർനോൾ മസ്കിനെ മറികടന്ന് ഒന്നാം സ്ഥാനം നേടിയത്. ഈ വർഷത്തിന്റെ തുടക്കത്തിൽ ട്വിറ്റർ ഏറ്റെടുത്ത മസ്കിന്റെ ആസ്തി 137 ബില്യൺ യുഎസ് ഡോളറായിരുന്നു. ഇപ്പോൾ 187 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. 2021 സെപ്തംബർ മുതൽ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്നു ഇലോൺ മസ്‌ക്. അദ്ദേഹത്തിന് മുമ്പ് ആമസോൺ സ്ഥാപകനായ ജെഫ് ബെസോസാണ് ഈ സ്ഥാനത്തുണ്ടായിരുന്നത്.

അതേസമയം ഇന്ത്യൻ വ്യവസായിയായ ഗൗതം അദാനിയുടെ ഗ്രൂപ്പ് ഓഹരികളിലെ ഇടിവ് തുടരുകയാണെന്നാണ് റിപ്പോർട്ട്‌. ലോക സമ്പന്നരിൽ രണ്ടാം സ്ഥാനത്തായിരുന്നു അദാനി. എന്നാൽ ഇപ്പോൾ 37.7 ബില്യൺ ഡോളർ ആസ്തിയുമായി സമ്പന്ന സൂചികയിൽ 32-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ ദൈനംദിന റാങ്കിംഗാണ് ബ്ലൂംബെർഗ്. ന്യൂയോർക്കിലെ എല്ലാ വ്യാപാര ദിനം കഴിയുമ്പോഴും സമ്പത്തിന്റെ കണക്കുകൾ ബ്ലൂംബെർഗ് അപ്ഡേറ്റ് ചെയ്യും.

TAGGED:Elon muskNew YorkRichest man in the worldTeslaTwitter
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി; ചെയ്തില്ലെങ്കില്‍ പൂട്ടിക്കുമെന്ന് ഭീഷണി: ട്വിറ്റര്‍ മുന്‍ സി.ഇ.ഒ

June 13, 2023
BusinessNews

യുഎഇയിൽ സ്വർണ വില കുറഞ്ഞു

August 12, 2022
Business

ജീവനക്കാരുടെ ലുക്ക് മാറ്റി എയർ ഇന്ത്യ; മനീഷ് മൽഹോത്രയുടെ ഡിസൈനിൽ തിളങ്ങി ജീവനക്കാർ

December 13, 2023
Business

സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്, പവൻ വില ഒന്നേകാൽ ലക്ഷത്തിലേക്ക്

January 28, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?