EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശ്വാന സേനയില്‍ എട്ടരവര്‍ഷം, വിരമിക്കാന്‍ നാളുകള്‍ ബാക്കി നില്‍ക്കെ കല്യാണി വിടപറഞ്ഞു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ശ്വാന സേനയില്‍ എട്ടരവര്‍ഷം, വിരമിക്കാന്‍ നാളുകള്‍ ബാക്കി നില്‍ക്കെ കല്യാണി വിടപറഞ്ഞു
News

ശ്വാന സേനയില്‍ എട്ടരവര്‍ഷം, വിരമിക്കാന്‍ നാളുകള്‍ ബാക്കി നില്‍ക്കെ കല്യാണി വിടപറഞ്ഞു

Web News
Last updated: November 22, 2023 2:30 PM
Web News
Published: November 22, 2023
Share

സംസ്ഥാന പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലെ ഏറ്റവും മികച്ച സ്‌നിഫര്‍ ഡോഗുകളില്‍ ഒന്നായ കല്യാണി എന്ന നിഷ വിടപറഞ്ഞു. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട കല്യാണിക്ക് 9 വയസുണ്ട്. തലസ്ഥാനത്ത് എത്തുന്ന ഇസെഡ് പ്ലസ് സുരക്ഷ കാറ്റഗറിയില്‍ ഉണ്ടായിരുന്നവര്‍ക്ക് സുരക്ഷ ഒരുക്കുമ്പോള്‍ മുന്നില്‍ ഉണ്ടായിരുന്നത് കല്യാണിയായിരുന്നു.

ഡിജിപിയുടെ കയ്യില്‍ നിന്ന് എക്‌സലന്‍സ് അവാര്‍ഡും നേടി. വയറിലുണ്ടായിരുന്ന ട്യൂമറിന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലിരിക്കെയാണ് കല്യാണി വിട പറഞ്ഞത്.

പത്തോളം ഗുഡ് സര്‍വീസ് എന്‍ട്രി എന്ന അപൂര്‍വ്വ നേട്ടം കല്യാണിക്ക് സ്വന്തമാണ്. സേനയില്‍ എത്തിയ ആദ്യ വര്‍ഷമായ 2015ല്‍ തന്നെ ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് ലഭിച്ചു. പ്രവര്‍ത്തന മികവിന്റെ ഭാഗമായി നാല് ഡ്യൂട്ടി മീറ്റിലും പങ്കെടുത്തു.

2015 ല്‍ പരിശീലനം പൂര്‍ത്തിയാക്കിയ 19 നായകളില്‍ ഒന്നാമതായിരുന്നു. ഐഎസ്ആര്‍ഒ വിഎസ്എസ് സി തുടങ്ങി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മോക് ഡ്രില്ലുകളില്‍ പങ്കെടുത്ത് ബഹുമതികള്‍ നേടി.

സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ നാളുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കല്യാണി വിടപറഞ്ഞത്. എട്ടരവര്‍ഷത്തെ സര്‍വീസുണ്ട് കല്യാണിക്ക് സേനയില്‍.

TAGGED:sniffer dog
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഇന്ന് വിധി ദിനം: നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി, നടി കോടതിയിലേക്ക് എത്തില്ല

December 8, 2025
News

ടിക്കറ്റുണ്ടായിട്ടും യാത്രാനുമതി നിഷേധിച്ചു; എയർ ഇന്ത്യ 7ലക്ഷം നഷ്ടപരിഹാരം നൽകണം

March 10, 2023
News

ഉഡുപ്പി കൂട്ടക്കൊല: പ്രതിയുമായുള്ള തെളിവെടുപ്പിനിടെ സംഘർഷം

November 17, 2023
News

ന്യൂ​​​സി​​​ല​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സീ​​​ന്തയു​​​ടെ ‘ചീ​​​ത്ത​​​വി​​​ളി​​​’ക്ക് 52.4 ല​​​ക്ഷത്തിന്റെ മൂല്യം

December 23, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?