EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോഴിക്കോട് സൗത്ത് ബീച്ചിൽ എട്ട് പേർക്ക് ഇടിമിന്നലേറ്റു; ഒരാളുടെ നില ഗുരുതരം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കോഴിക്കോട് സൗത്ത് ബീച്ചിൽ എട്ട് പേർക്ക് ഇടിമിന്നലേറ്റു; ഒരാളുടെ നില ഗുരുതരം
News

കോഴിക്കോട് സൗത്ത് ബീച്ചിൽ എട്ട് പേർക്ക് ഇടിമിന്നലേറ്റു; ഒരാളുടെ നില ഗുരുതരം

Web Desk
Last updated: May 30, 2024 6:21 PM
Web Desk
Published: May 30, 2024
Share

കോഴിക്കോട്: സൗത്ത് ബീച്ചിൽ എട്ട് പേർക്ക് ഇടിമിന്നലേറ്റു. ബീച്ചിൽ കച്ചവടം ചെയ്യുന്ന മത്സ്യബന്ധന തൊഴിലാളികളുൾപ്പെടെ എട്ടു പേർക്കാണ് പരിക്കേറ്റത്. ഇതിൽ ഏഴു പേർ പ്രദേശവാസികൾ തന്നെയാണ്. മറ്റൊരാൾ ഇവിടെ കടുക്ക വാങ്ങുന്നതിനായി ബീച്ചിലേക്കെത്തിയ പുതിയങ്ങാടി സ്വദേശിയാണ്.

പരിക്കേറ്റ ഏഴ് പേരിൽ ഒരാൾക്ക് ​ഗുരുതര പരിക്കുണ്ടെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. മഴ ഇല്ലാതിരുന്ന സമയത്ത് വലിയ ശബ്ദത്തോടെ ഇടിമിന്നലുണ്ടാവുകയായിരുന്നു. അഷ്റഫ്, അനിൽ, ഷരീഫ്, മനാഫ്, സുബൈർ, സലിം, അബ്ദുൾ ലത്തീഫ് എന്നിവർക്കാണ് ഇടിമിന്നലേറ്റത്

കോഴിക്കോട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്ടെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവന്തപുരം മുതൽ കണ്ണൂ‍ർ സംസ്ഥാനത്തെ 13 ജില്ലകളിലും കാലവ‍ർഷം എത്തിയെന്നാണ് ഇന്ന് രാവിലെ കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.

TAGGED:diya gowdakhadeejashereef
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

എമിറേറ്റ്സ് ഐഡി വിരലടയാളം ഇനി സ്മാർട്ട്‌ ഫോണിലൂടെ നൽകാം

October 14, 2022
News

ലോകകപ്പ് വേളയിലെ മെസ്സിയുടെ മുറി ഇനി മ്യൂസിയം

December 28, 2022
News

മറുനാടന്‍ മലയാളിയുടെ തിരുവനന്തപുരം ഓഫീസ് അടച്ച് പൂട്ടണമെന്ന് നഗരസഭ

July 17, 2023
News

സുൽത്താൻ അൽനെയാദിയ്ക്ക് നാസയുടെ ഗോൾഡൻ പിൻ

April 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?