EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി : കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി : കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ
Uncategorized

പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി : കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

Web Desk
Last updated: April 9, 2024 8:50 PM
Web Desk
Published: April 9, 2024
Share

തിരുവനന്തപുരം: പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ട സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തു കോയ തങ്ങളും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു.

പൊന്നാനിയിൽ മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ്‌ കോയ ജമലുലൈലി തങ്ങളും നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫിയും വ്യക്തമാക്കി. പൊന്നാനിയിൽ മാസപ്പിറവി കണ്ട സാഹചര്യത്തിൽ നാളെ ഈദുൽ ഫിത്വർ (ചെറിയപെരുന്നാൾ ) ആയിരിക്കുമെന്ന് കേരള ഹിലാൽ (കെഎൻഎം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ്‌ മദനിയും അറിയിച്ചു.

ഇതോടെ ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം സംസ്ഥാനത്തെ വിശ്വാസി സമൂഹം ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. ചെറിയ പെരുന്നാൾ പ്രമാണിച്ച് പള്ളികളിൽ നാളെ പ്രത്യേക പ്രാർത്ഥനകൾ നടക്കും. ഒമാൻ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിലും നാളെയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Uncategorized

മലപ്പുറം സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

August 13, 2022
EntertainmentUncategorized

വീണ്ടുമൊരു പ്രണയവിവാഹം: നടൻ ദീപക് പറമ്പോലും അപർണ ദാസും ഒന്നിക്കുന്നു

April 2, 2024

ന്യൂനമർദം കൂടുതൽ ശക്തിപ്പെടും: കേരളത്തിൽ മഴ തുടരും

August 13, 2025
Uncategorized

എംഎൽഎ സ്ഥാനം രാജി വയ്ക്കാൻ സമ്മ‍ർദ്ദം ശക്തം: ആലോചനയിൽ പോലുമില്ലെന്ന് രാഹുൽ

August 23, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?