EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: സർവർ തകരാർ പരിഹരിച്ചു; സംസ്ഥാനത്ത് റേഷൻ വിതരണം ഇന്ന് പുനരാരംഭിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > സർവർ തകരാർ പരിഹരിച്ചു; സംസ്ഥാനത്ത് റേഷൻ വിതരണം ഇന്ന് പുനരാരംഭിക്കും
News

സർവർ തകരാർ പരിഹരിച്ചു; സംസ്ഥാനത്ത് റേഷൻ വിതരണം ഇന്ന് പുനരാരംഭിക്കും

News Desk
Last updated: April 29, 2023 8:45 AM
News Desk
Published: April 29, 2023
Share

സർവർ തകരാർ താത്കാലികമായി പരിഹരിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം ഇന്ന് പുനരാരംഭിക്കും. സർവർ തകരാർ മൂലം ദിവസങ്ങളായി റേഷൻ വിതരണം നിർത്തിവെയ്ക്കുകയായിരുന്നു. സർവറിലെ ലോഡ് കുറച്ചാണ് തകരാർ പരിഹരിച്ചതെന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. എന്നാൽ റേഷൻ വിതരണത്തിലെ പോരായ്മകൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് മെയ് രണ്ടിന് കരിദിനം ആചരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു.

സർവറിന്റെ ശേഷി കൂട്ടാത്തതാണ് ഇ പോസ് തകരാറിന് കാരണമെന്നായിരുന്നു ആദ്യം കണ്ടെത്തിയ കാരണം. ലോഡ് കുറയ്ക്കാൻ നടപടിയെടുത്തിട്ടുണ്ടെന്ന് പലതവണ പറഞ്ഞിരുന്നെങ്കിലും യഥാർത്ഥത്തിൽ ലോഡ് കുറച്ചത് കഴിഞ്ഞ ദിവസം മാത്രമായിരുന്നു.
അതേസമയം ഏപ്രിൽ മാസത്തെ റേഷൻ മെയ് 5 വരെ തുടരും. അതിനു ശേഷം മാത്രമായിരിക്കും മെയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കുക.

TAGGED:eposissueeposmachineepossmachinefaultkeralarationshop
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കണ്ണൂർ – തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ മോദിയുടെ കേരള സന്ദർശനത്തിനിടെ പ്രഖ്യാപിക്കാൻ സാധ്യത?

April 12, 2023
News

‘ഒരൊന്നൊന്നര ട്രോഫി’ ഫ്രം മണ്ണാഞ്ചേരി

August 16, 2022
News

ഭക്ഷ്യ മേഖലയില്‍ കേരളത്തിലെ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്തി ദുബായില്‍ കെഎസ്‌ഐഡിസിയുടെ ‘ഇന്‍വസ്റ്റര്‍ കാണ്‍ക്ലേവ്’

February 22, 2024
News

ലോകകപ്പിലെ ഒരു ദിവസത്തെ മത്സരഫലം കൃത്യമായി പ്രവചിച്ച് പ്രവാസി മലയാളി

November 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?