EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇ പി ജയരാജന്റെ ആത്മകഥാ വിവാദം; നാളെ ചേരുന്ന CPIM സെക്രട്ടറിയേറ്റിൽ വിശദീകരണം തേടിയേക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇ പി ജയരാജന്റെ ആത്മകഥാ വിവാദം; നാളെ ചേരുന്ന CPIM സെക്രട്ടറിയേറ്റിൽ വിശദീകരണം തേടിയേക്കും
News

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം; നാളെ ചേരുന്ന CPIM സെക്രട്ടറിയേറ്റിൽ വിശദീകരണം തേടിയേക്കും

Web News
Last updated: November 14, 2024 11:12 AM
Web News
Published: November 14, 2024
Share

കണ്ണൂർ: ഇ പി ജയരാജന്റെ ആത്മകഥ വിവാദമായതോടെ നാളെ ചേരുന്ന CPIM സെക്രട്ടറിയേറ്റിൽ വിശദീകരണം തേടിയേക്കും.എന്നാൽ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ പി യോഗത്തിൽ പങ്കെടുത്തിരുന്നില്ല.നാളെ ചേരുന്ന യോ​ഗത്തിൽ ഇ പി പങ്കെടുക്കുമോ എന്നതിൽ തീരുമാനമായിട്ടില്ല.

ഇ പിയുടേത് എന്ന പേരിൽ പുറത്ത് വന്ന ആത്മകഥയിൽ പി സരിനെ അവസരവാദിയെന്ന് പരാമർശിക്കുന്നുണ്ട്. സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണം ചിലപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിലും അത് വയ്യാവേലി ആകുന്ന സന്ദർഭവും ഉണ്ടായിട്ടുണ്ടെന്ന് ആത്മകഥയിൽ ഉണ്ട്. ഇപിയുടെ പരാമർശം പാലക്കാട്ടെ പ്രവർത്തകരിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.

വിവാദങ്ങൾ ദോഷകരമായി പ്രതിഫലിക്കും എന്ന വിലയിരുത്തലിൽ പാർട്ടി സരിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കാൻ ഇ പിയെ ഇന്ന് പാലക്കാട് പ്രചാരണത്തിന് എത്തിക്കും.പ്രത്യേകമായി സംഘടിപ്പിക്കുന്ന പൊതുയോഗത്തിലാണ് ഇ പി ജയരാജൻ പങ്കെടുക്കുക. വൈകുന്നേരം അഞ്ചുമണിക്ക് സ്റ്റേഡിയം ബസ്സ്റ്റാൻഡ് പരിസരത്താണ് പൊതുയോഗം.

TAGGED:controvercyE P jayarajanep jayarajan autobiography
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പാഞ്ഞടുത്ത പുലി കുട്ടിയെ കടിച്ച് കാട്ടിലേക്ക് കൊണ്ടുപോയി; തിരുപ്പതിയില്‍ ആറ് വയസുകാരിയ്ക്ക് ദാരുണാന്ത്യം

August 12, 2023
News

കനേഡിയൻ നയതന്ത്ര പ്രതിസന്ധി: വിദേശകാര്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

September 20, 2023
News

വടക്കൻ ജില്ലകളിൽ കനത്ത മഴ, ബാണാസുര സാഗർ ഡാം നാളെ തുറക്കും

July 29, 2024
NewsSports

ലോകകപ്പില്‍ സെനഗലിനെ വീഴ്‌ത്തി നെതര്‍ലന്‍ഡ്‌സ്

November 22, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?