EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇ–ബുള്‍ ജെറ്റ്’ യൂട്യൂബ് വ്ളോഗര്‍മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇ–ബുള്‍ ജെറ്റ്’ യൂട്യൂബ് വ്ളോഗര്‍മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്
News

ഇ–ബുള്‍ ജെറ്റ്’ യൂട്യൂബ് വ്ളോഗര്‍മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്

Web News
Last updated: June 29, 2024 12:53 PM
Web News
Published: June 29, 2024
Share

പാലക്കാട്: പാലക്കാട് ചെറുപ്പുളശ്ശേരി ആലിക്കുളത്തിന് സമീപമായിരുന്നു അപകടം.’ഇ–ബുള്‍ ജെറ്റ്’ യൂട്യൂബ് വ്ളോഗര്‍മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്. പാലക്കാട് ചെര്‍പ്പുളശ്ശേരി ആലിക്കുളത്തിന് സമീപമായിരുന്നു അപകടം.

‘ഇ-ബുള്‍ ജെറ്റ്’ സഹോദരങ്ങള്‍ സഞ്ചരിച്ച കാറും എതിര്‍ദിശയില്‍നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഒരു കുഞ്ഞ് ഉള്‍പ്പെടെ ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.

അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ല.നിസ്സാര പരിക്കുളളവരെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

TAGGED:accidente bull jetpalakkad
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

EntertainmentNews

ഫഹദ് ഫാസിലിന് ഇന്ന് പിറന്നാൾ

August 8, 2022
News

പോക്‌സോ കേസ് പരാമര്‍ശം; എം വി ഗോവിന്ദനെതിരെ മാനനഷ്ട കേസ് നല്‍കുമെന്ന് കെ സുധാകരന്‍

June 25, 2023
News

ദേശീയ ദിനാഘോഷ നിറവിൽ ഖത്തർ

December 18, 2022
News

ഇമ്രാൻ ഖാന്റെ അറസ്റ്റ്; പാക്കിസ്ഥാനിൽ വ്യാപക പ്രതിഷേധം

May 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?