EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിസിറ്റ് വീസാ ഗ്രേസ് പിരീഡ് പിൻവലിച്ച് ദുബായ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > വിസിറ്റ് വീസാ ഗ്രേസ് പിരീഡ് പിൻവലിച്ച് ദുബായ്
DiasporaNews

വിസിറ്റ് വീസാ ഗ്രേസ് പിരീഡ് പിൻവലിച്ച് ദുബായ്

News Desk
Last updated: May 31, 2023 9:29 AM
News Desk
Published: May 31, 2023
Share

ദുബായ്: ദുബായ് വിസിറ്റ് വിസയ്ക്കും ഇനിമുതൽ ഗ്രേസ് പിരീഡ് ഇല്ല. ഇതോടെ വിസിറ്റ് വിസയിൽ രാജ്യത്തെത്തുന്നവർ കാലവധി കഴിയും മുൻപ് മടങ്ങണം. ദുബായ് ഒഴികെയുള്ള എല്ലാ എമിറേറ്റുകളിലും നേരത്തെ തന്ന ഗ്രേസ് പിരീഡ് സംവിധാനം എടുത്ത് കളഞ്ഞിരുന്നു. ഇതോടെ രാജ്യത്ത് വിസിറ്റ് വിസയിലെത്തുന്നവർ കാലാവധിക്ക് ശേഷവും രാജ്യത്ത് തുടർന്നാൽ പിഴ അടയ്ക്കേണ്ടി വരും

10 ദിവസമായിരുന്നു വിസാ കാലവധിക്ക് ശേഷം ക്രേസ് പിരീഡായി അനുവദിച്ചിരുന്നത്. എന്നാൽ മെയ് 15 മുതലാണ് ഈ സംവിധാനം വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായത്.അധികമായി നിൽക്കുന്ന ഓരോ ദിവസത്തിനും നിയമലംഘകർ പിഴയടക്കേണ്ടി വരും. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസികളും അംഗീകൃത ടൈപ്പിംഗ് സെന്‍ററുകളുമാണ് ഇക്കാര്യ പുറത്ത് വിട്ടത്.

TAGGED:dubaigrace periodvisit visa
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഫിഫ ലോകകപ്പ്: ഖത്തറിലേക്കുള്ള സന്ദർശക വിസകൾക്ക് വിലക്കേർപ്പെടുത്തി ആഭ്യന്തരമന്ത്രാലയം

September 22, 2022
News

ആറ് വയസുള്ള മകളെ മഴുകൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസ്, പ്രതി ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

December 15, 2023
News

ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രതിപക്ഷ കക്ഷികൾ, ഇടഞ്ഞ് ആം ആദ്മി

June 23, 2023
News

ദുബൈയിൽ വെയർ​ഹൗസിൽ തീപിടുത്തം

June 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?