EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുതുവത്സരത്തിൽ ദുബായിലും യുഎഇയിലും ഫ്രീയായി വെടിക്കെട്ട് കാണാൻ പറ്റുന്നത് എവിടെയൊക്കെ?
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > പുതുവത്സരത്തിൽ ദുബായിലും യുഎഇയിലും ഫ്രീയായി വെടിക്കെട്ട് കാണാൻ പറ്റുന്നത് എവിടെയൊക്കെ?
DiasporaNews

പുതുവത്സരത്തിൽ ദുബായിലും യുഎഇയിലും ഫ്രീയായി വെടിക്കെട്ട് കാണാൻ പറ്റുന്നത് എവിടെയൊക്കെ?

Web News
Last updated: December 30, 2024 4:10 PM
Web News
Published: December 30, 2024
Share

പുതുവർഷത്തെ വരവേൽക്കാൻ ദുബായും യുഎഇയും ഒരുങ്ങി കഴിഞ്ഞു. അബുദാബിയിൽ മൂന്നിടങ്ങളിലാണ് പ്രധാനമായും പബ്ലിക്കിനായി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.അബുദാബി കോർണിഷ് 8 കി.മീ. നീളുന്ന വാട്ടർ ഫ്രണ്ട് ഏരിയയിൽ വെടിക്കെട്ട് കാണാൻ അവസരമുണ്ട്.വെടിക്കെട്ട് മദർ ഓഫ് ദ നേഷൻ ഫെസ്റ്റിവൽ,ദ കോർണിഷ്,ലുലു ദ്വീപിലെ മാനർ അബുദാബി എന്നിവടങ്ങളിൽ നിന്നും കാണാൻ സാധിക്കും.

യാസ് ലാൻഡിലെ യാസ് ബേ വാട്ടർഫ്രണ്ട് ,യാസ് മറീന,യാസ് ബീച്ച് എന്നിവടഹ്ങളിലും വെടിക്കെട്ട് ഉണ്ട്. കൂടാതെ, അൽ വത്ബയിൽ ​ഗംഭീരമായ ഷെയ്ഖ് സായദ് ഫെസ്റ്റിവലും അരങ്ങേറും, 50 മിനിറ്റ് നീളുന്ന വെടിക്കെട്ട്, 6000 ഡ്രോണുകളെ ആകാശത്ത് സമനയിപ്പിച്ച് കൊണ്ടുളള 20 മിനുറ്റ് ഷോ എന്നിവയുണ്ടാകും, ലോക റെക്കോർഡാണ് ലക്ഷ്യം.ലിവ ഫെസ്റ്റിവൽ,അൽ മറിയ ദ്വീപിലെ ലേസർ ഷോ എന്നിവയും അബുദാബിയെ കളറാക്കും.ദുബൈയിൽ 36 ഇടങ്ങളിലാണ് വെടിക്കെട്ട് കാണാനാവുക…ബുർജ് ഖലീഫ,സൂഖ് അൽ ബഹർ,ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊലെവാദ്,ബുർജ് പാർക്ക്,അൽസീഫ്,അറ്റ്ലാൻറിസ്,ജുമൈറ ബീച്ച് റസിഡൻസ്,ബ്ലൂ വാട്ടേഴ്സ് ഐലൻറ്,ഗ്ലോബൽ വില്ലേജ്,ഹത്ത.ഷാർജയിൽ അൽ മജാസും ഖോർഫക്കാൻ ബീച്ചും.

അജ്മാനിൽ അജ്മാൻ കോർണിഷ്,അജ്മാൻ ബൊളിവാർഡിന് എതിർവശത്തുള്ള അൽ ജുർഫ് ഏരിയ,ബഹി പാലസ് അജ്മാൻ ഹോട്ടൽ,അജ്മാൻ ഹോട്ടൽ,ഫെയർമോണ്ട് ഐമാൻ ഹോട്ടൽ,മാർസ അജ്മാൻ,റാഡിസൺ ബ്ലൂ ഹോട്ടൽ അജ്മാൻ,കോർണർ ലോഞ്ച് എന്നിവടങ്ങളിൽ. റാസൽ ഖൈമയിലെ അൽ മർജാൻ ദ്വീലും,അൽ ഹാംമറാ വില്ലേജിലും വെടിക്കെ്ടടും, ലേസർ ഷോയും ഉണ്ടാകും.ഫുജേറയിൽ അമ്പറല്ലാ ബീച്ച് ഫാമിലിയുമായി വന്ന് വെടിക്കെട്ട് ആസ്വദിക്കാൻ പറ്റുന്ന ഇടമാണ്. 11 രാജ്യങ്ങളിൽ നിന്നുള്ള 110 വിദഗ്ദരുടെ നേതൃത്വത്തിൽ ദുബൈ- ബുർജ് ഖലീഫയിൽ
9 മിനിറ്റ് ദൈർഘ്യത്തിൽ വെടിക്കെട്ടും ലേസർഷോയുമുണ്ടാകും.

 

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

​​ഗവർണർ നിൽക്കുമ്പോൾ വേദി വിട്ടു: സുരേഷ് ഗോപി പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ശിവൻ കുട്ടി

June 23, 2024
DiasporaNews

ഇഹ്തെറാസ്: വാണിജ്യ സ്ഥാപനങ്ങളെ ഒഴിവാക്കി

October 29, 2022
News

ഖത്തറിന്റെ ലോകകപ്പ് സംഘാടന മികവിന് അഭിനന്ദനമറിയിച്ച് യു എ ഇ ഭരണാധികാരികൾ

December 20, 2022
News

കാസര്‍ഗോഡേക്കുള്ള വന്ദേഭാരത് ട്രെയിനിന്റെ സമയക്രമങ്ങളില്‍ മാറ്റം

May 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?