EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായിൽ രാജകീയ വിവാഹം: ഷെയ്ഖ്​ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൾ ഷെയ്ഖ മ​ഹ്​​റ വി​വാ​ഹി​ത​യാ​യി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദുബായിൽ രാജകീയ വിവാഹം: ഷെയ്ഖ്​ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൾ ഷെയ്ഖ മ​ഹ്​​റ വി​വാ​ഹി​ത​യാ​യി
News

ദുബായിൽ രാജകീയ വിവാഹം: ഷെയ്ഖ്​ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൾ ഷെയ്ഖ മ​ഹ്​​റ വി​വാ​ഹി​ത​യാ​യി

Web News
Last updated: April 7, 2023 5:02 AM
Web News
Published: April 7, 2023
Share

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെയ്​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ മ​ക​ൾ ഷെയ്​ഖ മ​ഹ്​​റ ബി​ൻ​ത്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം വി​വാ​ഹി​ത​യാ​യി. ബി​സി​ന​സു​കാ​ര​നും സം​രം​ഭ​ക​നു​മാ​യ ഷെയ്​ഖ്​ മ​ന ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ബി​ൻ മ​ന ആ​ൽ മ​ക്​​തൂ​മാ​ണ്​ വ​ര​ൻ.

വ​ര​നും വ​ധു​വും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ്​ വി​വാ​ഹം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. വരന്റെ പിതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂം നവദമ്പതികൾക്കായി എഴുതിയ മനോഹരമായ കവിത ഷെയ്ഖ മഹ്‌റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇൻസ്റ്റാഗ്രാമിൽ വാർത്ത പങ്കുവെച്ചു.

ഇതേ കവിത ഷെയ്ഖ് മന തന്റെ ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജകുടുംബാംഗങ്ങളും തമ്മിലുള്ള വിവാഹ ഉടമ്പടി ഒപ്പുവെക്കുന്ന അവസരത്തിനാണ് കവിത എഴുതിയതെന്നാണ് അറിയിപ്പിലെ വാചകം. വിവാഹ ആഘോഷത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

TAGGED:Dubai royal weddingSheikh ManaSheikha Mahra
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

148 യുവദമ്പതികളെ ഒന്നിപ്പിച്ച് ദുബായിൽ സമൂഹവിവാഹം നടന്നു

March 4, 2024
News

13ാം നിലയിലെ ജനലിൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ചവര്‍ക്ക് ആദരവുമായി ഷാര്‍ജ പൊലീസ്

September 16, 2022
News

സുഡാനിലെ ദുരിത ബാധിതർക്ക് യുഎഇയുടെ സഹായം

August 27, 2022
News

അതിനിർണായക കരാറുകളിലേക്ക് ചുവട് വച്ച് ഇന്ത്യയും യുഎഇയും

January 20, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?