EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായിൽ വിഹാഹ വാ​ഗ്ദാനം നൽകി യുവതിയുടെ പണം തട്ടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദുബായിൽ വിഹാഹ വാ​ഗ്ദാനം നൽകി യുവതിയുടെ പണം തട്ടി
News

ദുബായിൽ വിഹാഹ വാ​ഗ്ദാനം നൽകി യുവതിയുടെ പണം തട്ടി

News Desk
Last updated: August 23, 2022 9:48 AM
News Desk
Published: August 23, 2022
Share

ദുബായിൽ ഡേറ്റിം​ഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതിക്ക് വിവാഹ വാ​ഗ്ദാനം നൽകി യുവാവ് പണം തട്ടി. അമേരിക്കയിലെ സൈനിക ഉദ്യോ​ഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 33 കാരനായ യുവാവ് 620,000 ദിർഹം തട്ടിയെടുത്തത്.

ഡേറ്റിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഇയാൾ യൂറോപ്യൻ യുവതിയുമായി ആശയവിനിമയം നടത്തിയത്. താൻ ആൾമാറാട്ടം നടത്തുന്ന ചിത്രങ്ങൾ യുവതിക്ക് അയച്ചുകൊടുക്കുകയും നിലവിൽ യുഎഇയിലാണ് താമസിക്കുന്നതെന്നും എന്നാൽ വിവാഹ ശേഷം യുഎസിലേക്ക് പോകാമെന്നും തെറ്റിദ്ധരിപ്പിച്ചിരുന്നു.

യുവതി വീഡിയോ കോളിന് നിർബന്ധിക്കുമ്പോളെല്ലാം കള്ളി വെളിച്ചത്താവാതിരിക്കാൻ താൻ ഒരു സൈനിക താവളത്തിലാണെന്നും വീഡിയോ അനുവദനീയമല്ലെന്നും ഇയാൾ പറഞ്ഞിരുന്നു. ഇയാൾ പലതവണ പണം ആവശ്യപ്പെടാറുണ്ടെന്നും ഈ പണം അവരുടെ വിവാഹത്തിനും യുഎസിലെ ജീവിതത്തിനും ഉപയോഗിക്കാനാണെന്നും പ്രതി പറഞ്ഞിരുന്നതായി ഇര വ്യക്തമാക്കി. ഇത്തരത്തിൽ പലപ്പോളായി 620,000 ദിർഹം പ്രതി കൈപ്പറ്റി.

പണം ട്രാൻസ്ഫർ ചെയ്ത ശേഷം പ്രതി യുവതിയുമായുള്ള എല്ലാ ആശയവിനിമയങ്ങളും അവസാനിപ്പിച്ചു. തുടർന്ന് പൊലീസിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സിഐഡി ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഏഷ്യാക്കാരനാണെന്ന് കണ്ടെത്തിയത്.

TAGGED:cheating womendating app
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പയ്യന്നൂർ കോളേജിൽ രണ്ടാ വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാ​ഗ് ചെയ്തതായി പരാതി

July 14, 2024
News

യുഎഇയിൽ 623 പുതിയ കോവിഡ് കേസുകൾ കൂടി

August 22, 2022
News

വന്ദേഭാരതിന് കല്ലെറിഞ്ഞത് വിദ്യാർത്ഥികൾ, താനൂർ സ്വദേശികളായ കുട്ടികൾ അറസ്റ്റിൽ

September 7, 2023
News

മൂന്നര മണിക്കൂര്‍ നീണ്ട പരിശ്രമം; ശ്രീകാര്യത്ത് മണ്ണിനടിയില്‍പ്പെട്ട ബീഹാര്‍ സ്വദേശിയെ രക്ഷപ്പെടുത്തി

December 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?