EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കെഎംസിസി ആസ്ഥാന നിർമ്മാണത്തിന് ഭൂമി നല്‍കി ദുബായ് സർക്കാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കെഎംസിസി ആസ്ഥാന നിർമ്മാണത്തിന് ഭൂമി നല്‍കി ദുബായ് സർക്കാർ
News

കെഎംസിസി ആസ്ഥാന നിർമ്മാണത്തിന് ഭൂമി നല്‍കി ദുബായ് സർക്കാർ

News Desk
Last updated: December 9, 2022 10:28 AM
News Desk
Published: December 9, 2022
Share

കെഎംസിസി ആസ്ഥാന നിർമ്മാണത്തിനായ് റാഷിദിയിൽ ഒന്നര ഏക്കർ ഭൂമി നല്‍കി ദുബായ് സർക്കാർ. ഭൂമി ഏറ്റുവാങ്ങുന്നതിനുള്ള ധാരണാപത്രത്തിൽ കെഎംസിസി ഡയറക്ടർ ബോർഡ് അംഗങ്ങൾ ഒപ്പുവച്ചു. ഓഡിറ്റോറിയവും ആസ്ഥാന മന്ദിരവും ഇവിടെ ഒരുക്കും. എം.എ.യൂസഫലിയുടെ ഇടപെടൽ കൊണ്ടാണ് ഭൂമി ലഭിച്ചതെന്നു കെഎംസിസി അധികൃതർ പറഞ്ഞു.

നിലവിൽ അബു ഹെയിലിലെ വാടക കെട്ടിടത്തിലാണ് കെഎംസിസിയുടെ പ്രവർത്തനം. സംഘടനകൾക്കു പ്രവർത്തന അനുമതിയില്ലാത്ത ദുബായിൽ സർക്കാരിന്റെ കമ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണു കെഎംസിസി. കോവിഡ് പ്രതിസന്ധി കാലത്ത് നിരവധിപേർക്ക് സഹായമെത്തിച്ചും കെഎംസിസി മാതൃകയായിരുന്നു.

TAGGED:Kmcc
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പൊലീസ് വീടിന്റെ നാല് വശവും വളഞ്ഞു, കൊണ്ടു പോയത് ഭീകരവാദിയെ പോലെ; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ അമ്മ

January 9, 2024
News

എലത്തൂര്‍ തീവെപ്പ് കേസ്: മൊഴിനല്‍കാന്‍ എത്തിയ യുവാവിന്റെ പിതാവ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

May 19, 2023
News

ലഹരിമരുന്ന് നിർമാർജനത്തിനുള്ള പഞ്ചവത്സര പദ്ധതിക്ക് തുടക്കം കുറിച്ച് അറബ് ലോകം

March 29, 2023
Editoreal PlusNews

‘ഒരു കുട്ടിയെ പോറ്റാൻ ഒരു ​ഗ്രാമം’; ഇന്ന് ലോക മാനവിക ദിനം

August 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?