EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുവൈറ്റിൽ പതിനായിരത്തിലധികം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുവൈറ്റിൽ പതിനായിരത്തിലധികം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി
News

കുവൈറ്റിൽ പതിനായിരത്തിലധികം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി

News Desk
Last updated: November 4, 2022 12:07 PM
News Desk
Published: November 4, 2022
Share

പ്രവാസികൾക്ക് ലൈസൻസ് അനുവദിച്ചപ്പോൾ നൽകിയിരുന്നു മാനദണ്ഡങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന പരിശോധന കുവൈറ്റിൽ തുടരുന്നു. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് പതിനായിരത്തോളം പ്രവാസികളുടെ ലൈസൻസാണ് റദ്ദാക്കിയത്. ലൈസൻസ് നേടിയതിന് ശേഷം ജോലി ചെയ്യുന്ന തസ്തികകളിൽ മാറ്റം വന്നവരുടെയും ശമ്പളത്തിൽ കുറവ് വന്നവരുടെയും ലൈസൻസുകളാണ് പരിശോധിക്കുക.

ഒക്ടോബർ അവസാന വാരത്തിൽ മാത്രം 18,991ലൈസൻസ് പരിശോധിച്ചു. അതിൽ 69 എണ്ണം റദ്ദാക്കുകയും ചെയ്തു. അതേസമയം പരിശോധനയ്ക്കായി വ്യക്തികൾ ലൈസൻസ് അധികൃതർക്ക്‌ കൈമാറണം. ഇല്ലെങ്കിൽ മൊബൈൽ ഐഡി, സഹേൽ അപ്ലിക്കേഷൻ എന്നിവയിലൂടെ ലൈസൻസ് പിൻവലിക്കും. അതേസമയം ലൈസൻസ് റദ്ദാക്കിയതിന് ശേഷവും വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവരെ നാടുകടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

TAGGED:Driving license
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

January 4, 2024
News

വാർത്ത വായിച്ച് എഐ അവതാരക; ചരിത്രം സൃഷ്ടിച്ച് കുവൈറ്റ് ന്യൂസ്

April 11, 2023
News

യു എ ഇ യിൽ താപനില കുറയും

February 14, 2023
News

അബുദാബിയിൽ കണ്ണാടി ജാറുകളിൽ മിനി വനമൊരുക്കി മലയാളി

August 26, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?