EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചിരിപ്പിക്കാന്‍ ഇനി ചീംസ് ഇല്ല; മീമുകളിലൂടെ പ്രശസ്തനായ നായ ക്യാന്‍സറിന് കീഴടങ്ങി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ചിരിപ്പിക്കാന്‍ ഇനി ചീംസ് ഇല്ല; മീമുകളിലൂടെ പ്രശസ്തനായ നായ ക്യാന്‍സറിന് കീഴടങ്ങി
News

ചിരിപ്പിക്കാന്‍ ഇനി ചീംസ് ഇല്ല; മീമുകളിലൂടെ പ്രശസ്തനായ നായ ക്യാന്‍സറിന് കീഴടങ്ങി

Web News
Last updated: August 20, 2023 4:26 AM
Web News
Published: August 20, 2023
Share

മീമുകളിലൂടെ ലോക പ്രശസ്തനായ ചീംസ് എന്ന പേരില്‍ അറിയപ്പെട്ട ബാള്‍ട്ട്‌സെ എന്ന നായ ലോകത്തോട് വിടപറഞ്ഞു. ലോകത്തെ മുഴുവന്‍ മീമുകളിലൂടെ ചിരിപ്പിച്ച് ഷിബ ഇനു എന്ന വര്‍ഗത്തില്‍പ്പെട്ട നായ 12ാം വയസിലാണ് ക്യാന്‍സറിന് കീഴടങ്ങി മരണപ്പെട്ടത്

നായ മരണപ്പെട്ടുവെന്ന വാര്‍ത്ത ഇന്‍സ്റ്റഗ്രാം ഓഫീഷ്യല്‍ പേജിലൂടെ ഉടമ അറിയിച്ചിട്ടുണ്ട്. ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന ചീംസ് സര്‍ജറിക്കിടെയാണ് മരിച്ചത്. കീമോ തെറാപ്പി അടക്കം നല്‍കാന്‍ ആലോചിച്ചിരുന്നെങ്കിലും വൈകിയിരുന്നു.

ചീംസിന്റെ മുഖഭാവങ്ങള്‍ മീമുകളായി ധാരാളം ഉപയോഗിക്കപ്പെട്ടിരുന്നു. ലോകം മുഴുവന്‍ ആരാധകരുള്ള ചീംസിന്റെ മരണത്തില്‍ ആരും സങ്കടപ്പെടരുതെന്ന് ഉടമ ചീംസിന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 

View this post on Instagram

 

A post shared by Cheems_Balltze (@balltze)

‘ഒരിക്കലും വാര്‍ത്ത കേട്ട് സങ്കടപ്പെടരുത്. അവര്‍ ലോകത്തിന് സമ്മാനിച്ചിട്ടുള്ള സന്തോഷകരമായ കാര്യങ്ങള്‍ ഓര്‍ക്കൂ. കൊവിഡ് കാലത്ത് അവന്‍ എല്ലാവരെയും ചിരിപ്പിച്ചിട്ടിട്ടുണ്ട്. ഇപ്പോള്‍ അവന്റെ ജീവിത ലക്ഷ്യം പൂര്‍ത്തിയായിരിക്കുന്നു,’ ഉടമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ചീംസിന്റെ ചികിത്സയ്ക്കായി ധാരാളം പേര്‍ പണം തന്ന് സഹായിച്ചിരുന്നെന്നും ഇപ്പോള്‍ ബാക്കി വന്ന പണം മൃഗങ്ങള്‍ക്കായുള്ള ചാരിറ്റി കേന്ദ്രത്തിലേക്ക് നല്‍കുമെന്നും ഉടമ അറിയിച്ചു.

TAGGED:Cheems Balltzedoge memE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘മെറ്റ’യെ ഭീകരസംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ

October 12, 2022
News

പിണറായിയുടേതല്ലാത്ത ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിക്കും പോകും, പെന്‍ഷന്‍ ചോദിക്കുന്നത് മാസപ്പടിയില്‍ നിന്നല്ലെന്ന് മറിയക്കുട്ടി

January 6, 2024
News

തുർക്കി – സിറിയ ഭൂകമ്പം, വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് തുർക്കി നൽകിയ സഹായം തിരിച്ചയച്ച് പാകിസ്ഥാൻ 

February 19, 2023
News

ആര്‍ഷോയ്‌ക്കെതിരെ വാര്‍ത്ത നല്‍കിയതിലും ഗൂഢാലോചന; അന്വേഷണം നടത്തുമെന്ന് എം.വി ഗോവിന്ദന്‍

June 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?