EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചാക്കയിലെ തട്ടിക്കൊണ്ടുപോകല്‍: കുഞ്ഞിന് ഡിഎന്‍എ പരിശോധന; വില്‍പ്പനയ്ക്ക് കൊണ്ടു വന്നതാണോ എന്നും സംശയം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ചാക്കയിലെ തട്ടിക്കൊണ്ടുപോകല്‍: കുഞ്ഞിന് ഡിഎന്‍എ പരിശോധന; വില്‍പ്പനയ്ക്ക് കൊണ്ടു വന്നതാണോ എന്നും സംശയം
News

ചാക്കയിലെ തട്ടിക്കൊണ്ടുപോകല്‍: കുഞ്ഞിന് ഡിഎന്‍എ പരിശോധന; വില്‍പ്പനയ്ക്ക് കൊണ്ടു വന്നതാണോ എന്നും സംശയം

Web News
Last updated: February 22, 2024 9:20 AM
Web News
Published: February 22, 2024
Share

ചാക്കയില്‍ നിന്ന് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധിക്കാന്‍ പൊലീസ്. പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിളെടുത്ത് ഫോറന്‍സിക് ലാബിലേക്ക് അയച്ചു. രക്തത്തില്‍ മദ്യത്തിന്റെ സാമ്പിള്‍ അടങ്ങിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

കുഞ്ഞ് എങ്ങനെ പൊന്തക്കാട്ടിലെ ഓടയില്‍ എത്തി എന്ന കാര്യത്തില്‍ ഇതുവരെ പൊലീസിന് വ്യക്തത വരാത്ത സാഹചര്യത്തിലാണ് അന്വേഷണം. കുഞ്ഞിനെ വില്‍പ്പനയ്ക്ക് കൊണ്ടു വന്നതാണോ എന്നും സംശയിക്കുന്നുണ്ട്.

അതേസമയം കുഞ്ഞ് ഒരിക്കലും ഒറ്റയ്ക്ക് അത്രയും ദൂരം നടന്ന് പോകില്ലെന്ന് അച്ഛന്‍ ഉറപ്പിച്ച് പറഞ്ഞിരുന്നു. കിടക്കുന്ന സ്ഥലം വിട്ട് ഇതുവരെ കുട്ടി അങ്ങനെ എഴുന്നേറ്റ് പോയിട്ടില്ല. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കൂട്ടത്തിലുള്ള ആളുകളെ ഒന്നും സംശയമില്ലെന്നും കുടുംബം പറയുന്നു.

TAGGED:abduction caseDNA testThiruvananthapuram
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

December 8, 2023
News

ദുബായ് മെട്രോ പ്രവർത്തന സമയം നീട്ടി

August 27, 2022
News

കോവിഡ് വ്യാപനം: ക്രിസ്മസിന് ഒത്തുചേരൽ ഒഴിവാക്കണമെന്ന് ബ്രിട്ടൻ

December 25, 2022
Editoreal PlusNewsReal Talk

പിടിച്ച പിടിയാലെ ഇ.ഡി; എന്തുകൊണ്ട് കിഫ്ബിയെ ആക്രമിക്കുന്നു?

August 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?