EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഡൽഹിയിലെ 40 സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി;കുട്ടികളെ വീട്ടിലേക്കയച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ഡൽഹിയിലെ 40 സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി;കുട്ടികളെ വീട്ടിലേക്കയച്ചു
News

ഡൽഹിയിലെ 40 സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി;കുട്ടികളെ വീട്ടിലേക്കയച്ചു

Web News
Last updated: December 9, 2024 10:56 AM
Web News
Published: December 9, 2024
Share

ഡൽഹി: ഡൽഹി പബ്ലിക് സ്കൂൾ, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂൾ എന്നിവ ഉൾപ്പെടെ 40 സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. സ്കൂളിന്റെ വിവിധ ഇടങ്ങളിൽ ബോംബ് വെച്ചിടുളളതായി പുലർച്ചെ ഇ- മെയിലിലൂടെ ഭീഷണി സന്ദേശമെത്തുകയായിരുന്നു. ബോംബ് നിർവീര്യമാക്കാൻ 30000 ഡോളർ ആവശ്യപ്പെട്ടതായി ഡൽഹി പോലീസ് പറഞ്ഞു.

സ്കൂളുകളിലേക്കെത്തിയ വിദ്യാർത്ഥികളെ തിരികെ വീട്ടിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ പോലീസും അഗ്നി രക്ഷാ സേനയും സ്കൂളുകളിൽ പരിശോധന നടത്തി വരികയാണ്. ഒക്ടോബർ 20ന് സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം നടന്നിരുന്നു.

രണ്ടു സ്ഫോടക വസ്തുക്കളും സ്ഥാപിച്ചത് മതിലിനോട് ചേർന്നാണ്. സിആർപിഎഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിൽ മതിൽ തകർന്നെങ്കിലും ആളാപായമില്ലായിരുന്നു.

TAGGED:bombbomb threatDelhidelhi school
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പുതുവര്‍ഷം പ്രമാണിച്ച് കുവൈത്തില്‍ പൊതു അവധി

November 26, 2022
News

യുഎഇയിൽ താപനില ഉയരും

November 25, 2022
DiasporaNewsUncategorized

അസെന്റ് ഇ ൻ ഡി സ്പെഷ്യലിറ്റി സെന്റർ  ഇനി ദുബായിലും! 

November 25, 2024
NewsSports

അ​ണ്ട​ർ 17 വ​നി​താ ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്ക് വ​മ്പ​ൻ തോൽവി

October 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?