EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുഖ്യമന്ത്രിക്കെതിരെ ഫോണിലൂടെ വധഭീഷണി; പിന്നില്‍ 12കാരന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മുഖ്യമന്ത്രിക്കെതിരെ ഫോണിലൂടെ വധഭീഷണി; പിന്നില്‍ 12കാരന്‍
News

മുഖ്യമന്ത്രിക്കെതിരെ ഫോണിലൂടെ വധഭീഷണി; പിന്നില്‍ 12കാരന്‍

Web News
Last updated: November 2, 2023 11:00 AM
Web News
Published: November 2, 2023
Share

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. എറണാകുളം സ്വദേശിയായ 12 കാരനാണ് ഫോണിലൂടെ വധഭീഷണിയും അസഭ്യവര്‍ഷവും നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

ഇന്നലെ വൈകീട്ടാണ് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലെ ഫോണിലേക്ക് വധഭീഷണി വന്നത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസ് എടുത്ത് അന്വേഷണവും നടത്തിയപ്പോഴാണ് ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഭീഷണിക്ക് പിന്നിലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചു.

കുട്ടി ഫോണ്‍ എടുത്ത് കളിച്ചപ്പോള്‍ അറിയാതെ കണ്‍ട്രോള്‍ റൂമിലേക്ക് കോള്‍ പോയതാണെന്നാണ് വീട്ടുകാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ പൊലീസ് വീട്ടുകാരുടെ മറുപടിയില്‍ തൃപ്തരല്ല.

സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരുന്നുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

 

TAGGED:cm pinarayi vijayandeath threat
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

‘ആര്‍ത്തവം വൈകല്യമല്ല, സ്വാഭാവികം’, ശമ്പളത്തോടുകൂടിയുള്ള അവധി വേണ്ടെന്ന് സ്മൃതി ഇറാനി

December 14, 2023
News

ഖത്തറിൽ ലോകകപ്പിന് ശേഷവും വലിയ മേളകൾ നടക്കും 

September 22, 2022
News

ലക്ഷ്യം പുരുഷ ഡോക്ടര്‍, ആശുപത്രിയിലുള്ളവര്‍ ആക്രമിക്കുമെന്ന് ഭയന്നു; പ്രതി സന്ദീപ് ജയില്‍ അധികൃതരോട്

May 15, 2023
News

യുദ്ധഭൂമിയിൽ ഇന്ത്യയ്ക്ക് കൂട്ടായി ഇനി ഐ.എൻ.എസ് വിക്രാന്തും

August 23, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?