EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗാസയിലെ സംഘർഷാവസ്ഥ കുറയ്ക്കണമെന്ന് യുഎഇ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗാസയിലെ സംഘർഷാവസ്ഥ കുറയ്ക്കണമെന്ന് യുഎഇ
News

ഗാസയിലെ സംഘർഷാവസ്ഥ കുറയ്ക്കണമെന്ന് യുഎഇ

News Desk
Last updated: August 7, 2022 6:59 AM
News Desk
Published: August 7, 2022
Share

ഗാസ മുനമ്പിൽ ശാന്തത പുനഃസ്ഥാപിക്കുക, സംഘർഷം കുറയ്ക്കുക, സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുഎഇ. സം​ഘർഷം വർധിക്കുന്നതിൽ യുഎഇ അഗാധമായ ഉത്കണ്ഠ പ്രകടിപ്പിക്കുന്നുവെന്നും തടയാൻ പരമാവധി സംയമനം പാലിക്കാൻ ആവശ്യപ്പെടുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യുഎൻ സുരക്ഷാ കൗൺസിലിലെ അംഗമെന്ന നിലയിൽ യുഎഇ, ചൈന, ഫ്രാൻസ്, അയർലൻഡ്, നോർവേ എന്നിവയ്‌ക്കൊപ്പം നിലവിലെ സംഭവവികാസങ്ങളും അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണയ്‌ക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്യാൻ അടുത്ത തിങ്കളാഴ്ച കൗൺസിലിന്റെ ഒരു യോഗം നടത്താൻ അഭ്യർത്ഥന സമർപ്പിച്ചതായും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അഫ്ര മഹഷ് അൽ ഹമേലി പറഞ്ഞു

TAGGED:de-escalationGazaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

അബുദാബി, അൽ ഐൻ, ഫുജൈറ എന്നിവിടങ്ങളിൽ മഴ, ദുബായിലും ഷാർജയിലും ആകാശം മേഘാവൃതം

October 19, 2024
News

രാജ്യത്ത് എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിലുളളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

September 8, 2024
News

ഐപിഎല്ലിൽ ചെന്നൈയെ ജയിപ്പിച്ചത് ബിജെപി പ്രവർത്തകൻ രവീന്ദ്ര ജഡേജ: അണ്ണാമലൈ

May 31, 2023
News

ഇന്ത്യയിൽ പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു

October 18, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?