EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഉള്ളം കാല്‍ നക്കിച്ചു, ചെരിപ്പുകൊണ്ട് അടിച്ചു; മധ്യപ്രദേശില്‍ ദളിത് യുവാവിനെതിരെ ക്രൂരമായ ആക്രമണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഉള്ളം കാല്‍ നക്കിച്ചു, ചെരിപ്പുകൊണ്ട് അടിച്ചു; മധ്യപ്രദേശില്‍ ദളിത് യുവാവിനെതിരെ ക്രൂരമായ ആക്രമണം
News

ഉള്ളം കാല്‍ നക്കിച്ചു, ചെരിപ്പുകൊണ്ട് അടിച്ചു; മധ്യപ്രദേശില്‍ ദളിത് യുവാവിനെതിരെ ക്രൂരമായ ആക്രമണം

Web News
Last updated: July 8, 2023 3:24 PM
Web News
Published: July 8, 2023
Share

ആദിവാസി യുവാവിന്റെ മുഖത്തും ദേഹത്തും ബിജെപി നേതാവ് മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെ മധ്യപ്രദേശില്‍ ദളിത് യുവാവിനെതിരെ ക്രൂരമായ ആക്രമണം. ഗ്വാളിയോറിലെ ദബ്‌റ സ്വദേശിയായ യുവാവിനെ നാട്ടുകാരായ മറ്റൊരു സംഘം വാഹനത്തില്‍ വെച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്.

വീഡിയോയില്‍ യുവാവിനെ കൂട്ടമായി മര്‍ദ്ദിക്കുന്നതും കാല്‍പാദം നക്കിക്കുന്നതും അശ്ലീല പദപ്രയോഗം നടത്തുന്നതും കാണാം. കാറിലുള്ളവര്‍ യുവാവിന്റെ മുഖത്തും തലയിലും മര്‍ദ്ദിക്കുന്നുണ്ട്. യുവാവിനെ ഒരാള്‍ ചെരിപ്പ്‌കൊണ്ട് അടിക്കുന്നുമുണ്ട്.

Video from Gwalior, Madhya Pradesh. Golu Gurjar and his friends are seen thrashing Mohsin with slippers and forcing him to lick his feet while abusing him.
C’C : @ChouhanShivraj @drnarottammisra @DGP_MP pic.twitter.com/59yvnu9Lk6

— Mohammed Zubair (@zoo_bear) July 8, 2023

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെ അക്രമിക്കപ്പെട്ട ബന്ധുക്കളുടെ പരാതിയില്‍
അക്രമികളായ രണ്ട് പേരെ അറസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു. തട്ടിക്കൊണ്ടു പോകല്‍, മര്‍ദ്ദനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്.

വാഹനത്തില്‍ വെച്ച് ഒരു സംഘം ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ വെള്ളിയാഴ്ചയോടെയാണ് ശ്രദ്ധയില്‍പ്പെട്ടതെന്ന് ദാബ്ര സബ്ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ വിവേക് കുമാര്‍ പറഞ്ഞു. വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

TAGGED:Dalitdalit atrocityMadhyapradesh
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഗാസ കീഴടക്കാനോ ഭരിക്കാനോ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രയേൽ

November 10, 2023
News

ക്ഷേത്രങ്ങളില്‍ ഗണപതി ഹോമം നിര്‍ബന്ധം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം; നീക്കം മിത്ത് വിവാദത്തിനിടെ

August 16, 2023
News

ഹലാൽ,ഹിജാബ്, ടിപ്പു സുൽത്താൻ: കർണാടകയിൽ തോറ്റത് ബിജെപിയുടെ വിഭജന രാഷ്ട്രീയം: തരൂർ

May 15, 2023
News

യുഎഇയിലെ വാഹനാപകടത്തിൽ മലയാളികൾ മരിച്ചു

October 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?