EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ക്രിപ്‌റ്റോ കറൻസികൾ ചൂതാട്ടം; ഇന്ത്യയിൽ പൂർണമായും നിരോധിക്കണമെന്ന് ആർബിഐ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ക്രിപ്‌റ്റോ കറൻസികൾ ചൂതാട്ടം; ഇന്ത്യയിൽ പൂർണമായും നിരോധിക്കണമെന്ന് ആർബിഐ
News

ക്രിപ്‌റ്റോ കറൻസികൾ ചൂതാട്ടം; ഇന്ത്യയിൽ പൂർണമായും നിരോധിക്കണമെന്ന് ആർബിഐ

News Desk
Last updated: January 18, 2023 1:52 PM
News Desk
Published: January 18, 2023
Share

ഇന്ത്യയിൽ ക്രിപ്‌റ്റോ കറൻസികൾ ചൂതാട്ടമാണെന്നും ഇന്ത്യയിൽ അത് പൂർണമായും നിരോധിക്കണമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയെ പിന്തുണയ്ക്കണം, ക്രിപ്റ്റോകളെ നിരോധിക്കണം എന്നുള്ളതാണ് റിസർവ് ബാങ്കിന്റെ നിലപാട് എന്നദ്ദേഹം പറഞ്ഞു.

ക്രിപ്‌റ്റോ കറൻസിയുടെ വിലയിലെ ചാഞ്ചാട്ടം വിശ്വസനീയമല്ല. 100% ഊഹക്കച്ചവടമാണ് ഇതിൽ നടക്കുന്നത്. ക്രിപ്‌റ്റോകളെ സാമ്പത്തിക ഉൽപന്നമോ ആസ്തിയോ ആയി കണക്കാക്കുന്നത് തെറ്റായ വാദമാണെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

ഇടപാടുകൾ ക്രിപ്‌റ്റോ വഴിയായാൽ, സമ്പദ്‌വ്യവസ്ഥയിലെ പണ വിതരണത്തിൽ ആർബിഐയുടെ നിയന്ത്രണം നഷ്ടപ്പെടും. “നാണയ നയവും, പണലഭ്യതയും തീരുമാനിക്കാനുള്ള ആർബിഐയുടെ അധികാരം തുരങ്കം വയ്ക്കപ്പെടും. അത് സമ്പദ്‌വ്യവസ്ഥയുടെ ഡോളറീകരണത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

TAGGED:CryptocurrencyRBI
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

72 ബോയിങ്​ 787-9 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങാനൊരുങ്ങി റിയാദ് എയർ

March 16, 2023
NewsSports

ഓസീസിനെ എറിഞ്ഞിട്ട് ഷമി; ഇന്ത്യക്ക് ത്രില്ലര്‍ ജയം

October 17, 2022
News

രാഹുലിന്റെ മുഖം മറച്ച് ലോക്‌സഭ ടിവി; പരാതിപ്പെട്ടും പരിഹസിച്ചും പ്രതിപക്ഷം

August 10, 2023
News

വടക്കൻ ജില്ലകളിൽ കനത്ത മഴ, ബാണാസുര സാഗർ ഡാം നാളെ തുറക്കും

July 29, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?