EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സി​ആ​ര്‍​പി​എ​ഫി​നെ ഇനി വനിതാ ഐ​ജി​മാ​ര്‍ നയിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സി​ആ​ര്‍​പി​എ​ഫി​നെ ഇനി വനിതാ ഐ​ജി​മാ​ര്‍ നയിക്കും
News

സി​ആ​ര്‍​പി​എ​ഫി​നെ ഇനി വനിതാ ഐ​ജി​മാ​ര്‍ നയിക്കും

Web desk
Last updated: November 3, 2022 5:56 AM
Web desk
Published: November 3, 2022
Share

സെ​ന്‍​ട്ര​ല്‍ റി​സ​ര്‍​വ് പോ​ലീ​സ് ഫോ​ഴ്സിനെ ഇനി വനിതാ ഐ​ജി​മാ​ര്‍ നയിക്കും. ചരിത്രത്തിലാദ്യമായാണ് ര​ണ്ട് വനിതകളെ ഐ​ജി റാ​ങ്കി​ലേ​ക്ക് ഉ​യ​ര്‍​ത്തിയത്. റാ​പി​ഡ് ആ​ക്ഷ​ന്‍ ഫോ​ഴ്സ് ഐ​ജി​യാ​യി ആ​നി എ​ബ്ര​ഹാ​മി​നെ​യും ബി​ഹാ​ര്‍ സെ​ക്ട​ര്‍ ഐ​ജി​യാ​യി സാ​മ ദു​ണ്‍​ദി​യ​യേ​യുമാണ് നി​യ​മി​ച്ചത്.

രാ​ഷ്ട്ര​പ​തി​യു​ടെ പോലീ​സ് മെ​ഡ​ല്‍, വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള പോലീ​സ് മെ​ഡ​ല്‍, അ​തി ഉ​ത്കൃ​ഷ്ടി സേ​വ പ​ദ​ക്കം തു​ട​ങ്ങി​യ ബ​ഹു​മ​തി​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള​വ​രാ​ണ് ആ​നി​യും സീ​മ​യും. ഇ​രു​വ​രും 1986 ല്‍ ​സ​ര്‍​വീ​സി​ല്‍ പ്ര​വേ​ശി​ച്ച​വ​രാ​ണ്. 35 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് സി​ആ​ര്‍​പി​എ​ഫി​ല്‍ ആ​ദ്യ വ​നി​താ ബ​റ്റാ​ലി​യ​ന്‍ നി​ല​വി​ല്‍ വ​ന്ന​ത്. നി​ല​വി​ല്‍ ആ​റ് ബ​റ്റാ​ലി​യ​നു​ക​ളി​ലാ​യി 6,000 ല്‍ ​അ​ധി​കം വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രാ​ണുള്ളത്.

TAGGED:CRPFwomen IG
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ശ്രേയസ്സിന്റെ ആരോഗ്യനിലയിൽ പുരോഗതി: ഐസിയുവിൽ നിന്നും മാറ്റി
  • മഹാഭാഗ്യം ഇന്ത്യക്കാരന്: യുഎഇ ലോട്ടറിയുടെ നൂറ് മില്യൺ ദിർഹം ഇന്ത്യക്കാരന്
  • മരം മുറിച്ചു, സ്‌റ്റേഡിയം പൊളിച്ചു; മന്ത്രിയുടെ കത്ത് പുറത്ത്, ജിസിഡിഎ അടിയന്തര യോഗം വിളിച്ചു
  • മുഖ്യമന്ത്രിയുടെ ചർച്ച പരാജയം: കടുപ്പിച്ച് സിപിഐ, മന്ത്രിസഭായോഗം ബഹിഷ്കരിക്കും
  • ആന്റോ അഗസ്റ്റിൻ കലൂർ സ്റ്റേഡിയത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികൾ ദുരൂഹമെന്ന് ഹൈബി ഈഡൻ

You Might Also Like

News

കെ വി തോമസിന് ക്യാബിനറ്റ് പദവി; സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ദില്ലിയിലേക്ക്

January 19, 2023
News

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ ഇ.ഡി ലുക്ക് ഔട്ട് നോട്ടീസ്

February 22, 2024
News

മാന്നാർ കല കൊലക്കേസ് അന്വേഷണത്തിന് 21 അം​ഗ പ്രത്യേക സംഘം രൂപീകരിച്ചു

July 4, 2024
DiasporaNews

എമിറേറ്റ്സ് ഐഡി വിവരങ്ങൾ ഓൺലൈനായി തിരുത്താം

August 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?