EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒന്നിൽ കൂടുതൽ ക്രഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നത് നല്ലതാണോ?
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഒന്നിൽ കൂടുതൽ ക്രഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നത് നല്ലതാണോ?
DiasporaNews

ഒന്നിൽ കൂടുതൽ ക്രഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നത് നല്ലതാണോ?

Web News
Last updated: November 20, 2024 3:59 PM
Web News
Published: November 20, 2024
Share

പലരും ആവശ്യങ്ങൾ കൂടുന്നത് അനുസരിച്ച് ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും കൂട്ടും. എന്നാൽ ലോൺ അടയ്ക്കേണ്ട സമയം എത്തുമ്പോളാകും ബുദ്ധിമുട്ടിലാകുന്നത്. ഒരു ക്രഡിറ്റ് കാർഡിന്റെ ലോൺ അടച്ച് തീർക്കാൻ വേണ്ടിയാകും പലരും മറ്റൊരു ക്രഡിറ്റ് കാർഡിനെ ആശ്രയിക്കുന്നത്. എമർജൻസി പർപ്പസിന് ഉപയോ​ഗിക്കാനുളള ഒന്ന് മാത്രമായാണ് നമ്മൾ ക്രഡിറ്റ് കാർഡിനെ കാണേണ്ടത് എന്നാണ് ട്രേഡിങ് വിദ​ഗ്ദൻനും മിഥുൻസ് മണി മാർക്കറ്റ് ചെയർമാനുമായ മിഥുൻ ​ഗിരീശൻ പറയുന്നത്.

ബാങ്കുകൾ പർച്ചേസിങ് പവർ കൂടുന്നത് അനുസരിച്ച് നമ്മുക്ക് ഉപയോ​ഗിക്കാവുന്ന ലിമിറ്റും കൂട്ടി കൊണ്ട് ഇരിക്കും. അധിക വരുമാനമായി ക്രഡിറ്റ് കാർഡിനെ കാണരുതെന്നും മിഥുൻ ഓർമ്മിപ്പിക്കുന്നു.കാരണം പ്രതിവർഷം 30-40% വരെ പലിശ നമ്മുക്ക് ക്രഡിറ്റ് കാർഡിന് ചിലവഴിക്കെണ്ടി വരുമെന്നത് തന്നെയാണ്. മൾട്ടിപ്പിൾ കാർഡ്സ് ഉപയോ​ഗിക്കുന്നവർ അതൊരു ഒറ്റ കാർഡിലേക്ക് ചുരുക്കണം.

ഏറ്റവും കുറഞ്ഞ പലിശ നിരക്കുളള ബാങ്കുകൾ വേണം ഇതിനായി തിരഞ്ഞെടുക്കാൻ.അതേസമയം, ട്രേഡിങ് പോലെ അധിക വരുമാനം കിട്ടാനുളള മാർ​ഗങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ആവശ്യങ്ങൾക്കായി ക്രഡിറ്റ് കാർഡ് പോലുളള പലിശ കൊടുക്കേണ്ടി വരുന്ന മാർ​ഗങ്ങൾ സ്വീകരിക്കേണ്ടിയും വരില്ല. ശരിയായി പഠിച്ച് ചെയുന്നവർക്ക് ട്രേഡിങ് എന്നും ലാഭം എളുപ്പത്തിൽ കിട്ടുന്ന മേഖല തന്നെയാണ്.

TAGGED:#dubai #travel #travelandtourismcredit carddubaimidhuns money market
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഡിജിപി അനിൽ കാന്ത് വിരമിക്കുന്നു: പിൻഗാമിയെ കണ്ടെത്താൻ നാളെ നിർണായകയോഗം

June 18, 2023
BusinessDiaspora

ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷൻ ഷാർജയിൽ, എമിറേറ്റിന്‍റെ വികസനത്തിന് വേഗമേറും

August 29, 2025
News

‘കെജ്‌രിവാളിനെ അറിയിച്ചു’, ട്വന്റി 20യും ആംആദ്മിയും രാഷ്ട്രീയ സഖ്യം ഉപേക്ഷിച്ചതായി സാബു ജേക്കബ്

December 8, 2023
News

കോടിയേരിയുമായി ദീർഘകാല സഹോദര ബന്ധം; അനുശോചിച്ച് എംഎ യൂസഫലി

October 2, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?