EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുളിക്കലില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിനെതിരെ സിപിഎം സമരത്തിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പുളിക്കലില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിനെതിരെ സിപിഎം സമരത്തിലേക്ക്
News

പുളിക്കലില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിനെതിരെ സിപിഎം സമരത്തിലേക്ക്

Web News
Last updated: May 31, 2023 1:32 PM
Web News
Published: May 31, 2023
Share

മലപ്പുറം പുളിക്കലില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ സിപിഐഎം. ഫാക്ടറി പൂട്ടണമെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം സമരത്തിലേക്ക് കടക്കുകയാണ്.

വിവാദ ഫാക്ടറി പൂട്ടണമെന്ന് ചൂണ്ടിക്കാട്ടി പ്ലാന്റിന് മുന്നില്‍ പാര്‍ട്ടി ഫ്‌ളക്‌സും കാണാം. പുളിക്കല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം ചെയ്യാനൊരുങ്ങുന്നത്.

ജനങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് പാര്‍ട്ടി തീരുമാനമെന്ന് പുളിക്കല്‍ ലോക്കല്‍ സെക്രട്ടറി നജ്മുദ്ദീന്‍ പറഞ്ഞു. ജനവാസമേഖലയില്‍ കമ്പനി തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് പാര്‍ട്ടി നിലപാടെന്നും നജ്മുദ്ദീന്‍ പറഞ്ഞു.

മാലിന്യ പ്ലാന്റിനെതിരെ പലകുറി പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്ത മനോവിഷമത്തിലാണ് ഇടത് സഹയാത്രികനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ റസാഖ് പായമ്പ്രോട്ട് വില്ലേജ് ഓഫീസിന് മുന്നില്‍ ജീവനൊടുക്കിയത്. ഇതിന് പിന്നാലെ പാര്‍ട്ടിക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. റസാഖിന്റെ ആവശ്യം പാര്‍ട്ടിയും കൈക്കൊണ്ടില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.

റസാഖ് പയമ്പ്രോട്ട് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഐഎം നേതാക്കള്‍ക്കും പഞ്ചായത്ത് പ്രസിഡന്റിനുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഷീജ തിങ്കളാഴ്ച കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

TAGGED:cpimplastic waste factory
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

EntertainmentNews

പരാതിക്കാരിയുമായി ഒത്തുതീര്‍പ്പ്; ഉണ്ണിമുകുന്ദന് എതിരായ പീഡന കേസില്‍ കേസില്‍ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

June 15, 2023
News

വ്യാജസർട്ടിഫിക്കറ്റ് കേസ്: കേസെടുത്ത് പതിനഞ്ചാം നാളിൽ വിദ്യ പിടിയിൽ

June 21, 2023
DiasporaEditoreal PlusNews

വമ്പൻ ഓഫറുകളുമായി നൂൺ; നൂൺ ഫുഡ് മില്യണയർ, നൂൺ യെല്ലോ ഫ്രൈഡേ

November 29, 2024
News

മാലിദ്വീപുമായി വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാൻ ബഹ്‌റൈൻ

October 8, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?