EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അയോധ്യയില്‍ മതത്തെ രാഷ്ട്രീയ വത്കരിക്കുന്നു; പ്രതിഷ്ഠാദിന ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ല: ബൃന്ദ കാരാട്ട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അയോധ്യയില്‍ മതത്തെ രാഷ്ട്രീയ വത്കരിക്കുന്നു; പ്രതിഷ്ഠാദിന ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ല: ബൃന്ദ കാരാട്ട്
News

അയോധ്യയില്‍ മതത്തെ രാഷ്ട്രീയ വത്കരിക്കുന്നു; പ്രതിഷ്ഠാദിന ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ല: ബൃന്ദ കാരാട്ട്

Web News
Last updated: December 26, 2023 3:32 PM
Web News
Published: December 26, 2023
Share

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി സിപിഐഎം പൊളിറ്റ് ബ്യൂറോ. മതപരമായ ചടങ്ങുകളെ രാഷ്ട്രീയ വത്കരിക്കുന്നത് ശരിയല്ലെന്നും അതുകൊണ്ട് തന്നെ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ലെന്നും പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.

അയോധ്യയിലെ ചടങ്ങ് സിപിഎം ബഹിഷ്‌കരിക്കുകയല്ല മതത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് ശരിയല്ലെന്ന നിലപാട് വ്യക്തമാക്കുകയാണ് ചെയ്യുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

ജനങ്ങള്‍ മതത്തില്‍ വിശ്വസിക്കുന്നതിനെ സിപിഐഎം ബഹുമാനിക്കുന്നു. പക്ഷെ മതത്തെ രാഷ്ട്രീയ വത്കരിക്കുന്നത് ശരിയല്ല. ഇപ്പോള്‍ നടക്കുന്നത് തികച്ചും രാഷ്ട്രീയ പരമായ കാര്യമാണ്. രാഷ്ട്രീയവും മതവും രണ്ടായി തന്നെ ഇരിക്കേണ്ട കാര്യമാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

TAGGED:cpm
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

സെയ്ഹ് ഷുഐബിൽ വേഗമേറിയ വാഹന പരിശോധന കേന്ദ്രം തുറന്ന് ആർടിഎ

January 19, 2023
News

നടൻ ഷിയാസ് കരീമിനെതിരെ പീഢന പരാതി, ജിം ട്രെയിനറായ യുവതിയാണ് പരാതി നൽകിയത്

September 16, 2023
News

ഖത്തറിൽ ആൾതാമസമുള്ള ബഹുനില കെട്ടിടം തകർന്നു വീണു 

March 22, 2023
News

മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് ധനസഹായവുമായി ഷാർജ ഭരണാധികാരി

August 9, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?