EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അടിയന്തരമായി പരിഹരിക്കണം; ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണി തുടരാനാവില്ലെന്ന് ജെഡിഎസിനോട് സിപിഎം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അടിയന്തരമായി പരിഹരിക്കണം; ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണി തുടരാനാവില്ലെന്ന് ജെഡിഎസിനോട് സിപിഎം
News

അടിയന്തരമായി പരിഹരിക്കണം; ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണി തുടരാനാവില്ലെന്ന് ജെഡിഎസിനോട് സിപിഎം

Web News
Last updated: September 30, 2023 11:27 AM
Web News
Published: September 30, 2023
Share

ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്ന് ജെഡിഎസിനോട് സിപിഐഎം. അടിയന്തരമായി പ്രശ്‌നം പരിഹരിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് സിപിഐഎം നിര്‍ദേശം നല്‍കി.

സി.പി.ഐ.എം നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ പ്രശ്‌നപരിഹരത്തിനുള്ള ശ്രമങ്ങളുമായി ജെഡിഎസ് നീങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ ഏഴിന് ജെഡിഎസ് സംസ്ഥാന നേതൃയോഗം എറണാകുളത്ത് ചേരുന്നുണ്ട്. ഇതിന് മുമ്പ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.

ബി.ജെ.പിയുമായി സഖ്യത്തില്‍ ഏര്‍പ്പെടാനുള്ള ജനതാദള്‍ (എസ്) ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരള ഘടകം അംഗീകരിക്കില്ലെന്ന് പാര്‍ട്ടിയുടെ കേരള ഘടകം പ്രസിഡന്റ് മാത്യു ടി തോമസ് പറഞ്ഞിരുന്നു. ബിജെപി വിരുദ്ധ കോണ്‍ഗ്രസ് ഇതര കക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടിയുടെ ദേശീയ പ്ലീനവും ദേശീയ നിര്‍വാഹക സമിതിയും തീരുമാനിച്ചത്. അതിന് വിരുദ്ധമായ തീരുമാനം ചര്‍ച്ച ചെയ്തിട്ടില്ല. അതുകൊണ്ട് പ്ലീനം എടുത്ത നിലപാടിനൊപ്പം നില്‍ക്കുമെന്നുമാണ് മാത്യു ടി തോമസ് പറഞ്ഞത്.

കേരളം ഭരിക്കുന്നത് എന്‍ഡിഎ-ഇടതുമുന്നണി സര്‍ക്കാരാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.

TAGGED:cpimjd(s)Mathew T ThomasNDA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

നമ്മള്‍ ചന്ദ്രനിലെത്തി, എന്നിട്ടും ശാസ്ത്ര അവബോധം വളരുന്നില്ല: മുഖ്യമന്ത്രി

August 31, 2023
EntertainmentNews

നാനി- വിവേക് ആത്രേയ പാൻ- ഇന്ത്യൻ ചിത്രം സൂര്യാസ് സാറ്റർഡേ; എസ് ജെ സൂര്യയുടെ ബർത്ത്ഡേ സ്പെഷ്യൽ വീഡിയോ പുറത്ത്

July 21, 2024
News

നാടകത്തില്‍ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്ന് ബിജെപി; രണ്ട് ഹൈക്കോടതി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

January 27, 2024
News

ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ഗണപതി ഹോമം, റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്

February 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?