EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘കൗ ഹഗ് ഡേ’, വാലന്‍റൈൻസ് ദിനത്തിൽ പശുക്കളെ കെട്ടിപ്പിടിക്കാൻ ആഹ്വാനം ചെയ്ത് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘കൗ ഹഗ് ഡേ’, വാലന്‍റൈൻസ് ദിനത്തിൽ പശുക്കളെ കെട്ടിപ്പിടിക്കാൻ ആഹ്വാനം ചെയ്ത് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്
News

‘കൗ ഹഗ് ഡേ’, വാലന്‍റൈൻസ് ദിനത്തിൽ പശുക്കളെ കെട്ടിപ്പിടിക്കാൻ ആഹ്വാനം ചെയ്ത് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

News Desk
Last updated: February 8, 2023 10:24 AM
News Desk
Published: February 8, 2023
Share

ഫെബ്രുവരി 14 എല്ലാ കമിതാക്കളും വാലന്‍റൈൻസ് ദിനമായാണ് ആഘോഷിക്കാറ്. എന്നാൽ ഈ ദിനത്തിൽ പശുക്കളെ കെട്ടിപ്പിടിച്ച് ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ആഹ്വാനം ചെയ്തു. പശുക്കൾ ഇന്ത്യൻ സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്പദ്ഘടനയുടെയും നാഴികല്ലാണെന്ന് കേന്ദ്ര മൃഗസംരക്ഷണവകുപ്പ് പറഞ്ഞു.

ജൈവവൈവിധ്യത്തിന്‍റെ നട്ടെല്ലാണ് പശുക്കൾ. അവയെ കെട്ടിപ്പിടിക്കുന്നത് ആളുകളിൽ സന്തോഷം ഉണ്ടാക്കും. അതിനാൽ ഫെബ്രുവരി 14 പശുക്കളെ കെട്ടിപ്പിടിക്കാനുള്ള ദിവസമായി ആചരിക്കണമെന്നുമാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എസ് കെ ദത്ത ആഹ്വാനം ചെയ്തത്.

അതേസമയം എല്ലാത്തിനെയും പരിപോഷിപ്പിക്കുന്നതിനാലാണ് പശുവിനെ കാമധേനുവെന്നും ഗോമാതയെന്നും വിശേഷിപ്പിക്കുന്നത്. കൂടാതെ പാശ്ചാത്യ സംസ്കാരത്തിന്റെ അധിനിവേശം വേദ സംസ്കാരത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത് കാരണം നമ്മുടെ സംസ്കാരവും പാരമ്പര്യവും എല്ലാവരും മറന്ന അവസ്ഥയാണ്.

പശു നൽകുന്ന പോസിറ്റീവ് എനർജി ജീവിതത്തിൽ സന്തോഷങ്ങൾ നിറയ്ക്കും. അതേസമയം ഗോമാതാവിന്‍റെ പ്രധാന്യം കണക്കിലെടുത്ത് എല്ലാ പശുസ്നേഹികളും ഫെബ്രുവരി 14 കൗ ഹഗ് ഡേ എന്ന പേരിൽ (പശുക്കളെ കെട്ടിപ്പിടിക്കാനുള്ള ദിനം) ആചരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു -മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

TAGGED:Cow Hug Day
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വിലാപയാത്ര തലശേരിയിലേയ്ക്ക്; അന്ത്യാഞ്ജലി അർപ്പിക്കാൻ ജനസാഗരം

October 2, 2022
News

ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു; തൊമ്മന്‍കുഞ്ഞ് പുഴയില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു

December 25, 2023
NewsSports

നെയ്മർ ഇനിയും കളിക്കും; പരിക്കിൽ ആശങ്ക വേണ്ടെന്ന് ടിറ്റെ

November 25, 2022
NewsSports

വനിതാ ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക്

October 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?