EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുകെയിൽ പുതിയ കോവിഡ് വകഭേദങ്ങൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുകെയിൽ പുതിയ കോവിഡ് വകഭേദങ്ങൾ
News

യുകെയിൽ പുതിയ കോവിഡ് വകഭേദങ്ങൾ

News Desk
Last updated: October 29, 2022 4:43 AM
News Desk
Published: October 29, 2022
Share

യുകെയിൽ കോവിഡിൻ്റെ പുതിയ രണ്ട് വകഭേദങ്ങൾ പടരുന്നതായി സ്ഥിരീകരിച്ചു. ബി ക്യു 1, എക്സ് ബി ബി എന്നീ വകഭേദങ്ങളാണ് പടരുന്നത്. ഇതുവരെ ബി ക്യു 1 ബാധിച്ച 700 കേസുകളാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. അതേസമയം എക്സ് ബി ബി ബാധിച്ചവരുടെ എണ്ണം 18 ആണ്.

ഓമിക്രോണിൻ്റെ ഉപ വകഭേദങ്ങളാണ് ഇവ രണ്ടും. എന്നാൽ, നിലവിൽ രോഗപ്രതിരോധ വാക്സിനുകൾ ഈ വകഭേദങ്ങൾക്കെതിരെ ഫലപ്രദമാവില്ലെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം പുതിയ വകഭേദങ്ങൾ യൂറോപ്പിൽ പുതിയ കോവിഡ് തരംഗം സൃഷ്ടിക്കുമോ എന്നാ ആശങ്കയും നിലനിൽക്കുന്നു. ഇത് സംബന്ധിച്ച പഠനങ്ങൾ തുടരുകയാണ്.

അതേസമയം ഇന്ത്യയിലും എക്സ് ബി ബി വകഭേദം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. തമിഴ്നാട്, പശ്ചിമബംഗാൾ, ഒഡിഷ, കർണാടക, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞിരുന്നു.

TAGGED:CovidCovid vaccine
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Editoreal PlusNews

മുന്നാക്ക സംവരണ വിധിയിൽ ഭിന്നാഭിപ്രായം; എന്താണ് 103ാം ഭേദ​ഗതി?

November 8, 2022
EntertainmentNews

നടൻ നീരജ് മാധവിന് യുഎഇ ഗോൾഡൻ വീസ

August 13, 2022
News

വീണ്ടും ശബ്ദം കേട്ടു; തെരച്ചില്‍ ഇരട്ടിയായി വ്യാപിപ്പിച്ചു; അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ടൈറ്റനെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം

June 22, 2023
News

പ്രവാസി ഇന്ത്യക്കാർക്ക് വോട്ടവകാശം അനുവദിക്കണമെന്ന് ആലപ്പുഴ ജില്ലാ പ്രവാസി സൗഹൃദവേദി

February 2, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?