EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ 402 പുതിയ കോവിഡ് കേസുകൾ കൂടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ 402 പുതിയ കോവിഡ് കേസുകൾ കൂടി
News

യുഎഇയിൽ 402 പുതിയ കോവിഡ് കേസുകൾ കൂടി

News Desk
Last updated: September 14, 2022 10:10 AM
News Desk
Published: September 14, 2022
Share

യുഎഇയിൽ ഇന്ന് 402 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 244,532 അധിക കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്‌തി വിപുലീകരിക്കുക എന്നതാണ് ലക്ഷ്യമെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അത്യാധുനിക ഉപകരണണങ്ങളാണ് ടെസ്റ്റുകൾ ചെയ്യാൻ ഉപയോഗിക്കുന്നത്. കോവിഡ് കേസുകൾ നേരത്തേ തന്നെ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നൽകുന്നതിനുമാണിത്. ഇതുവരെ രോഗബാധിതരായവർ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവരാണെന്നും അവർക്കാവശ്യമായ ചികിത്സയും പരിചരണങ്ങളും നൽകി വരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 2,342. ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ കോവിഡ് മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. 394  രോഗബാധിതർ കോവിഡ് മുക്തരായി സുഖം പ്രാപിച്ചു വരുന്നു എന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

TAGGED:covid updatesUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

EntertainmentNews

അറക്കൽ മാധവനുണ്ണി ഒരിക്കൽ കൂടി ബിഗ് സ്ക്രീനിലേക്ക്: 4K ഡോൾബി അറ്റ്മോസിൽ റീ-റിലീസിനൊരുങ്ങി ‘വല്ല്യേട്ടൻ’

November 8, 2024
EntertainmentNews

ബിജെപിയില്‍ നിന്ന് രാജിവെച്ച് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍

June 16, 2023
News

ജീവിക്കുന്ന രക്തസാക്ഷിക്ക് വിട, പുഷ്പൻ അന്തരിച്ചു

September 28, 2024
News

ഉഷ്ണതരംഗത്തില്‍ ഉത്തരേന്ത്യ, ബീഹാറില്‍ 24 മണിക്കൂറിൽ 60 മരണമെന്ന് റിപ്പോർട്ട്

May 31, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?