EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദോഹ കോർണിഷിൽ വാഹനങ്ങൾക്ക് വിലക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ദോഹ കോർണിഷിൽ വാഹനങ്ങൾക്ക് വിലക്ക്
DiasporaNews

ദോഹ കോർണിഷിൽ വാഹനങ്ങൾക്ക് വിലക്ക്

News Desk
Last updated: October 30, 2022 3:52 AM
News Desk
Published: October 30, 2022
Share

ദോഹ കോർണിഷിൽ നവംബർ 1 മുതൽ ഡിസംബർ 19 വരെ വാഹനങ്ങൾക്ക് വിലക്ക്. ഇനി പ്രവേശനം കാൽനടയാത്രക്കാർക്ക് മാത്രമായിരിക്കും. ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൻ്റെ പ്രധാന കാർണിവൽ വേദിയാണ് കോർണിഷ്.

കോർണിഷിനോടു ചേർന്നാണ് ഫിഫ ഫാൻ ഫെസ്റ്റിവൽ വേദി അൽബിദ പാർക്ക്. ഇവിടേക്കും സെൻട്രൽ ദോഹയിലേക്കും എത്താൻ ദോഹ മെട്രോ, കർവ ബസുകൾ, ടാക്‌സികൾ തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കണം.

ടാക്‌സി പിക്ക് ആൻഡ് ഡ്രോപ് സോണുകൾ

– അഷ്ഗാൽ ടവർ, അൽബിദ പാർക്ക് ഖലീഫ ടെന്നീസ്-സ്‌ക്വാഷ് കോംപ്ലക്സ്, സൂഖ് വാഖിഫ്, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട് പാർക്ക്, പഴയ ദോഹ തുറമുഖം

ദോഹ മെട്രോ സ്‌റ്റേഷനുകൾ

– അൽബിദ പാർക്ക്, കോർണിഷ് (പുറത്തേക്ക് പോകാൻ മാത്രം), വെസ്റ്റ്‌ബേ ഖത്തർ എനർജി

സൗജന്യ ഷട്ടിൽ ബസുകൾ

– സെൻട്രൽ ദോഹയിലുടനീളം സൗജന്യ ഷട്ടിൽ ബസുകളുടെ സേവനം ഉണ്ടായിരിക്കും. മൗസലാത്ത് വെബ്‌സൈറ്റിലും ഹയാ ടു ഖത്തർ 2022 ആപ്ലിക്കേഷനിലും ബസ് റൂട്ടുകൾ അറിയാം.

പാർക്ക് ആൻഡ് റൈഡ്

– സെൻട്രൽ ദോഹയിൽ പാർക്കിങ് സൗകര്യമില്ല. വിവിധയിടങ്ങളിലെ പാർക്ക് ആൻഡ് റൈഡുകൾ ഉപയോഗിച്ച് കോർണിഷിലേക്ക് എത്താം.

– ഖത്തർ സർവകലാശാല, അൽ ഖ്വാസർ, ഉം ഗുവെയ്‌ലിന, അൽ വക്ര, അൽ മെസില്ല എന്നീ മെട്രോ സ്‌റ്റേഷനുകളിൽ വാഹനം പാർക്ക് ചെയ്ത് മെട്രോയിൽ കോർണിഷിലേക്ക് എത്താം.

TAGGED:DohaDoha cornicheQatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കാഴ്ച പരിമിതി നേരിടുന്നവര്‍ക്കേ അത് മനസിലാവൂ, കുട്ടികള്‍ തിരുത്തണം; വിദ്യാര്‍ത്ഥികള്‍ അപമാനിച്ചെന്ന സംഭവത്തില്‍ അധ്യാപകന്‍

August 15, 2023
News

വ്യക്തികളെ ഓൺലൈനിലൂടെ അപമാനിച്ചാൽ പണികിട്ടും!

August 17, 2022
News

ഓട്ടോയെക്കാളും വിമാനത്തേക്കാളും സുഖം ഇ-ബസില്‍ സഞ്ചരിക്കാന്‍; ഗണേഷിനെതിരെ ആന്റണി രാജുവിന്റെ ഒളിയമ്പ്

January 26, 2024
NewsSports

ഐസിസി റാങ്കിം​ഗിൽ കോഹ്‌ലിക്ക് വൻ കുതിപ്പ്

October 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?