EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോറൽ പെർഫ്യൂംസിൻ്റെ 14-ാമത് ബ്രാഞ്ചിന് തുടക്കമായി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > കോറൽ പെർഫ്യൂംസിൻ്റെ 14-ാമത് ബ്രാഞ്ചിന് തുടക്കമായി
Business

കോറൽ പെർഫ്യൂംസിൻ്റെ 14-ാമത് ബ്രാഞ്ചിന് തുടക്കമായി

News Desk
Last updated: March 3, 2023 4:31 PM
News Desk
Published: March 3, 2023
Share

കോറൽ പെർഫ്യൂംസിൻ്റെ 14-ാമത് ബ്രാഞ്ച് ദുബായിലെ ഗോൾഡ് സൂക്ക് മെട്രോ സ്റ്റേഷനിലെ വൺ ദെയ്‌റ പ്ലാസയുടെ ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തനം ആരംഭിച്ചു.

കോറൽ പെർഫ്യൂംസ് ഇൻഡസ്‌ട്രി എൽഎൽസിയുടെ മാനേജിംഗ് ഡയറക്ടർ ഷിബി എം തമ്പി, ബിൻ കമാൽ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് അലി ബിൻ കമാൽ എന്നിവർ ചേർന്നാണ് പുതിയ ബ്രാഞ്ചിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്.

വി-പെർഫ്യൂംസിൻ്റെ സ്ഥാപകനും ഡയറക്ടറുമായ ഫൈസൽ സി പി, കെ വി കോയ, മാന ബിൻ കമാൽ, മാജിദ് ബിൻ കമാൽ, അൻവർ മുഖല്ലത്ത്, ബഷീർ സി പി എന്നിവർ സന്നിഹിതരായിരുന്നു. 2022 ഡിസംബറിലാണ് കോറൽ പെർഫ്യൂംസിൻ്റെ ഇന്ത്യയിലെ ആദ്യ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചത്.

TAGGED:Coral PerfumesCoral Perfumes Industry LLCdubaiGold Souk
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

BusinessNews

കരാർ ജീവനക്കാരെ പിരിച്ചു വിട്ട് ആപ്പിൾ

August 16, 2022
News

വീടിനടുത്ത് സൗജന്യ പാർക്കിം​ഗ് സേവനവുമായി ആർടിഎ

April 3, 2023
Real Talk

വീട്ടുകാർ ഇറക്കിവിട്ടു; അറുപത്തിയാറാം വയസ്സിലും പ്രവാസിയായി ജമീല

March 15, 2023
DiasporaNews

സാധാരണക്കാർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കി ഉമ്മുൽഖുവൈനിൽ വെൽനസ് മെഡിക്കൽ സെൻറർ പ്രവർത്തനം ആരംഭിച്ചു

September 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?