EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രാഹുലിന് പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടില്ല, അൻപതുകാരി വൃദ്ധയ്ക്ക് ഫ്ളൈയിംഗ് കിസ്സ് കൊടുക്കേണ്ട ആവശ്യമില്ല
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > രാഹുലിന് പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടില്ല, അൻപതുകാരി വൃദ്ധയ്ക്ക് ഫ്ളൈയിംഗ് കിസ്സ് കൊടുക്കേണ്ട ആവശ്യമില്ല
News

രാഹുലിന് പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടില്ല, അൻപതുകാരി വൃദ്ധയ്ക്ക് ഫ്ളൈയിംഗ് കിസ്സ് കൊടുക്കേണ്ട ആവശ്യമില്ല

Web Desk
Last updated: August 11, 2023 12:36 PM
Web Desk
Published: August 11, 2023
Share

പാറ്റ്ന: രാഹുൽ ഗാന്ധിക്കെതിരെ ലോക്സഭയിൽ മന്ത്രി സ്മൃതി ഇറാനി ഉയർത്തിയ ഫ്ളൈയിംഗ് കിസ് വിവാദത്തിൽ വിമർശനങ്ങളും എതിർഅഭിപ്രായങ്ങളും തുടരുകയാണ്. ഇതിനിടെ വിവാദത്തെക്കുറിച്ച് ബിഹാറിൽ നിന്നുള്ള കോണ്ഗ്രസ് എംഎൽഎ നടത്തിയ പരാമർശവും വാർത്തയാവുകയാണ്. ബിഹാറിലെ കോണ്ഗ്രസ് വനിതാ എംഎൽഎയായ നീതു സിങിൻ്റെ പരാമർശമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

ഞങ്ങളുടെ രാഹുൽ ഗാന്ധിക്ക് പെണ്കുട്ടികളെ കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല. ഫ്ളൈയിംഗ് കിസ് കൊടുക്കണേൽ എന്തേലും പെണ്കുട്ടികൾക്ക് കൊടുത്താൽ പോരെ അൻപത് വയസ്സുള്ള ഈ വൃദ്ധയ്ക്ക് കൊടുക്കേണ്ട കാര്യമുണ്ടോ – നീതു സിങ് ചോദിക്കുന്നു.

If Rahul Gandhi wants to give flying kiss he has many women available

He won’t give it to a 50 year old budhiya

Congress MLA from Bihar : Neetu Singh

Anti women Congress can even defend Rahul’s misdemeanours inside the House pic.twitter.com/oXRz67ZqlX

— Shehzad Jai Hind (@Shehzad_Ind) August 10, 2023

കഴിഞ്ഞ ദിവസം പാർലമെൻ്റിൽ മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി സംസാരിച്ചതിന് ശേഷമാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഫ്ളൈയിംഗ് കിസ്സ് ആരോപണം ഉന്നയിച്ചത്. എനിക്ക് മുൻപ് സംസാരിച്ച ലോക്സഭാ അംഗം സഭയിലെ വനിതാ അംഗങ്ങളെ നോക്കി ഫ്ളൈയിംഗ് കിസ് നൽകിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം. എന്നാൽ രാഹുൽ ഫ്ളൈയിംഗ് കിസ്സ് നൽകുന്നത് താൻ കണ്ടിട്ടില്ലെന്ന് സഭയിലുണ്ടായിരുന്ന ബിജെപി എംപി ഹേമമാലിനി പറഞ്ഞു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്
  • ശരീയ അടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്
  • മന്നം ജയന്തിയും പെസഹാ വ്യാഴവും അവധി ദിനങ്ങൾ; 2026ലെ പൊതുഅവധി ദിനങ്ങൾ അംഗീകരിച്ച് മന്ത്രിസഭ
  • പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ
  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ

You Might Also Like

News

കളക്ടർ ക്ഷണിച്ചിട്ട് വന്നതെന്ന വാദത്തിൽ ഉറച്ച് പി പി ദിവ്യ;കോടതി മറ്റന്നാൾ വാദം കേൾക്കും

October 30, 2024
News

53 കൊല്ലം ഉമ്മന്‍ ചാണ്ടി ചെയ്തതൊക്കെ തന്നെ മതി എന്നതിനുള്ള തെളിവ്; പുതുപ്പള്ളി ചാണ്ടി ഉമ്മന്റെ കയ്യില്‍ ഭദ്രം: അച്ചു ഉമ്മന്‍

September 8, 2023
News

ഇന്ത്യ ലോകത്തിലെ അടുത്ത സാമ്പത്തിക ശക്തിയാകും : ഐ.ബി.പി.സി

December 6, 2022
News

അദാനി വിഷയത്തിൽ വീണ്ടും ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി

March 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?