EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രാജ്യസഭ സീറ്റും മന്ത്രിപദവും വാഗ്ദാനം; കമല്‍നാഥും മകനും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കെന്ന് സൂചന
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > രാജ്യസഭ സീറ്റും മന്ത്രിപദവും വാഗ്ദാനം; കമല്‍നാഥും മകനും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കെന്ന് സൂചന
News

രാജ്യസഭ സീറ്റും മന്ത്രിപദവും വാഗ്ദാനം; കമല്‍നാഥും മകനും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കെന്ന് സൂചന

Web News
Last updated: February 11, 2024 12:29 PM
Web News
Published: February 11, 2024
Share

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥും മകനും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കമല്‍നാഥ്, മകന്‍ നകുല്‍ നാഥ്, വിവേക് തന്‍ഖ എന്നിവര്‍ ബിജെപിയിലേക്ക് പോവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കമല്‍നാഥിന് ബിജെപി രാജ്യസഭ സീറ്റും മകന് ലോക്‌സഭ സീറ്റും മന്ത്രിപദവും വാഗ്ദാനം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കമല്‍നാഥ് ദീര്‍ഘനാളായി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചാല്‍ അത് വലിയ തിരിച്ചടിയാകും ഇന്ത്യ സഖ്യത്തിന് ഉണ്ടാക്കുക. ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ കമല്‍നാഥ് എംഎല്‍എമാരെ അത്താഴ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് വിരുന്ന്. കമല്‍നാഥിന്റെ ഭോപ്പാലിലെ വസതിയില്‍ വെച്ചായിരിക്കും വിരുന്ന് നടക്കുക.

മധ്യമപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുമായി കോണ്‍ഗ്രസ് നേതാക്കളുടെ പാര്‍ട്ടി പ്രവേശനം ചര്‍ച്ച ചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ കമല്‍നാഥിനെ ബിജെപിയിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

 

 

TAGGED:BJPCongresskamal nath
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

റിപ്പബ്ലിക് ദിന പരേഡില്‍ ഈ വര്‍ഷം കേരളത്തിന്റെ നിശ്ചല ദൃശ്യമില്ല, 10 മാതൃകകളും അംഗീകരിച്ചില്ല

January 1, 2024
News

തിരുവമ്പാടിയില്‍ തീപിടിച്ച കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം, ദുരൂഹത

January 13, 2024
News

കർണാടകയിൽ രണ്ട് കുഞ്ഞുങ്ങൾക്ക് HMPV;സ്ഥിരീകരിച്ച് ആ​രോ​ഗ്യ മന്ത്രാലയം

January 6, 2025
EntertainmentNews

രണ്ട് ദിവസം കൊണ്ട് 26 കോടിക്ക് മുകളിൽ ആഗോള ഗ്രോസുമായി ദുൽഖർ സൽമാന്റെ ലക്കി ഭാസ്കർ

November 2, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?