EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മരിച്ചിട്ടും ചിലർ റോയിയെ വേട്ടയാടുന്നു, കോൺഫിഡൻ്റ് ഗ്രൂപ്പ് മുന്നോട്ട് പോകും: എംഡി ടി.എ ജോസഫ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > മരിച്ചിട്ടും ചിലർ റോയിയെ വേട്ടയാടുന്നു, കോൺഫിഡൻ്റ് ഗ്രൂപ്പ് മുന്നോട്ട് പോകും: എംഡി ടി.എ ജോസഫ്
Business

മരിച്ചിട്ടും ചിലർ റോയിയെ വേട്ടയാടുന്നു, കോൺഫിഡൻ്റ് ഗ്രൂപ്പ് മുന്നോട്ട് പോകും: എംഡി ടി.എ ജോസഫ്

Web Desk
Last updated: February 5, 2026 11:45 AM
Web Desk
Published: February 5, 2026
Share

ബെംഗളൂരു: കോൺഫിഡന്റ് ​ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ.റോയിയുടെ മരണത്തെ തുടർന്നുള്ള വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് കോൺഫിഡന്റ് ഗ്രൂപ്പ്. സി.ജെ റോയിയുടെ മരണം കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെ മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കില്ലെന്നും ഇക്കാര്യത്തിൽ നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കോൺഫിഡന്റ് ​ഗ്രൂപ്പ് എംഡി ടി.എ.ജോസഫ് പറഞ്ഞു. കമ്പനിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിൽ ആണ് ടി.എ ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.

റോയി കൈകാര്യം ചെയ്തിരുന്നത് ബാംഗ്ലൂരിലെ പ്രോജക്ടുകൾ മാത്രമാണ്. കേരളത്തിലെ പ്രോജക്ടുകളുടെ മുഴുവൻ ചുമതലയും തനിക്കായിരുന്നുവെന്നും ടി.എ.ജോസഫ് വ്യക്തമാക്കി. ഞങ്ങളുടെ കയ്യിൽ ആരുടെയും കള്ളപ്പണമില്ല. കോൺഫിഡന്റ് ഗ്രൂപ്പിന് പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല. ചില യൂട്യൂബ് മാധ്യമങ്ങൾ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നുവെന്നും മരിച്ചിട്ടും റോയിയെ വേട്ടയാടുകയാണെന്നും ടി.എ. ജോസഫ് കുറ്റപ്പെടുത്തി.

നാളെ മുതൽ കൊച്ചിയിലെ ഓഫീസിൽ താൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റോയിയുടെ മരണത്തിനുശേഷം കോൺഫിഡന്റ് ഗ്രൂപ്പ് വിശദീകരണവുമായി എത്തുന്നത് ആദ്യമായിട്ടാണ്. വാർത്താ സമ്മേളനം നേരത്തെ റദ്ദാക്കിയിരുന്നു.

TAGGED:CJ RoyConfident GroupTA Josephകോൺഫിഡൻ്റ് ഗ്രൂപ്പ്
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Business

സ്റ്റോക്ക് ചെയ്യാൻ നെട്ടോട്ടം, സംസ്ഥാനത്തെ മദ്യവിൽപനശാലകളിൽ നല്ല തിരക്ക്

September 30, 2024
Business

ഡിജിറ്റൽ സേവനം ‘ആപ്പിൾ പേ’ ഇനി ഒമാനിലും

September 25, 2024
Business

പ്രവാസികൾക്കായി സാഗാ പ്ലാനുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

October 19, 2024
Business

റിലയൻസ് ഏറ്റെടുത്തതിന് പിന്നാലെ ഡിസ്നി ഇന്ത്യയിൽ നിന്നും രാജിവച്ച് കെ.മാധവൻ

October 22, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?