EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കളർകോട് വാഹനാപകടം:കാർ ഓടിച്ച വിദ്യാർത്ഥിയെ പ്രതി ചേർത്തു;KSRTC ഡ്രൈവറെ ഒഴിവാക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കളർകോട് വാഹനാപകടം:കാർ ഓടിച്ച വിദ്യാർത്ഥിയെ പ്രതി ചേർത്തു;KSRTC ഡ്രൈവറെ ഒഴിവാക്കി
News

കളർകോട് വാഹനാപകടം:കാർ ഓടിച്ച വിദ്യാർത്ഥിയെ പ്രതി ചേർത്തു;KSRTC ഡ്രൈവറെ ഒഴിവാക്കി

Web News
Last updated: December 5, 2024 10:35 AM
Web News
Published: December 5, 2024
Share

ആലപ്പുഴ: ആലപ്പുഴ കളർകോട് അഞ്ച് വിദ്യാർത്ഥികൾ മരിക്കാനിടയായ വാഹനാപകടത്തിൽ കാർ ഓടിച്ചിരുന്ന വിദ്യാർത്ഥി ​ഗൗരി ശങ്കറിനെ പ്രതിച്ചേർത്തു.അതേസമയം, KSRTC ഡ്രൈവറെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിടുണ്ട്.

വാഹനം ഓടിച്ചിരുന്ന ​ഗൗരീ ശങ്കറിന് ലൈസൻസ് ലഭിച്ചിട്ട് അഞ്ച് മാസം മാത്രമേ ആയിട്ടുളളു.വാഹനത്തിന് 14 വർഷം പഴക്കമുണ്ട്. സുരക്ഷ സംവിധാനങ്ങളായ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ എന്നിവ ഇല്ലാത്തതിനാൽ വാഹനം ബ്രേക്ക് ചെയ്തപ്പോൾ തെന്നി നീങ്ങി നിയന്ത്രണം നഷ്ടപ്പെട്ടത് തീവ്രത കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആൽവിൻ വെന്റിലേറ്ററിൽ തുടരുകയാണ്. മറ്റ് നാലുപേരുടെ നില മെച്ചപ്പെട്ടുവരികയാണെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു

TAGGED:alappuzha car accidentcolorkod accident gourishankar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaEditoreal PlusNews

ഇന്റർനാഷണൽ ബ്രാൻഡുകൾ തേടിയെത്തുന്ന പേപ്പർ ക്രാഫ്റ്റ് സംരംഭക

December 7, 2024
News

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു : അനഘയും സേതുവും ജേതാക്കൾ

August 24, 2022
News

ദുബായിൽ ഡെലിവറി റൈഡർമാർക്കായി വിശ്രമ കേന്ദ്രം നിർമിക്കാനൊരുങ്ങി ആർ‌ടി‌എ

March 6, 2023
News

‘ചങ്ങല വലിച്ചാൽ കുരുങ്ങുക മോദിയല്ല, വലിക്കുന്നവരാകും’; വന്ദേഭാരതിനെ പുകഴ്ത്തി പന്ന്യൻ രവീന്ദ്രന്‍റെ മകൻ രൂപേഷ്

April 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?