EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒരുമിച്ചുള്ള 43 വര്‍ഷങ്ങള്‍; മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും ആശംസകൾ നേർന്ന് നേതാക്കൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഒരുമിച്ചുള്ള 43 വര്‍ഷങ്ങള്‍; മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും ആശംസകൾ നേർന്ന് നേതാക്കൾ
News

ഒരുമിച്ചുള്ള 43 വര്‍ഷങ്ങള്‍; മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും ആശംസകൾ നേർന്ന് നേതാക്കൾ

News Desk
Last updated: September 2, 2022 8:55 AM
News Desk
Published: September 2, 2022
Share

മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കമലയുടെയും 43ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഞങ്ങളുടെ നാൽപ്പത്തി മൂന്നാം വിവാഹ വാർഷികം എന്ന അടിക്കുറിപ്പോടെയാണ് പിണറായി വിജയൻ പോസ്റ്റ് പങ്കുവെച്ചത്. നിരവധി പേരാണ് മുഖ്യമന്ത്രിയ്ക്കും ഭാര്യ കമലയ്ക്കും ആശംസകൾ നേർന്ന് എത്തിയത്. പിണറായി വിജയന്‍റെ വിവാഹത്തിനുള്ള പാര്‍ട്ടിയുടെ ക്ഷണക്കത്ത് പങ്കുവെച്ചാണ് മന്ത്രി വി ശിവന്‍കുട്ടി ആശംസകള്‍ നേര്‍ന്നത്.

ഭാര്യ കമലയുമായി പൊതുവേദിയിൽ സംസാരിച്ചിരിക്കുന്ന ചിത്രമാണ് മുഖ്യമന്ത്രി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്. പ്രിയ സഖാവിന് നിരവധി പാർട്ടി പ്രവർത്തകരും നേതാക്കളും കമന്റിലൂടെ ആശംസകൾ അറിയിച്ചു. വിവാഹ വാര്‍ഷിക ദിനത്തില്‍ പിണറായിയുടെ ക്ഷണക്കത്തും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നുണ്ട്.

1978 സെപ്തംബർ രണ്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയനും തൈക്കണ്ടിയിൽ കമലയും വിവാഹിതരാകുന്നത്. വിവാഹിതനാകുമ്പോൾ കൂത്തുപറമ്പ് എംഎൽഎയായിരുന്നു പിണറായി വിജയൻ. തലശേരി സെന്‍റ് ജോസഫ് സ്കൂളിലെ അധ്യാപികയായിരുന്നു കമല.

TAGGED:Pinarayi Vijayanwedding anniversary
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഒഡീഷയ്ക്ക് മുകളിൽ ചക്രവാതച്ചുഴി: ശക്തമായ മഴ തുടരും, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

September 7, 2023
News

എന്‍.എസ്.എസ് നാപജപ യാത്ര; പങ്കെടുത്ത ആയിരത്തോളം പേര്‍ക്കെതിരെ കേസ്

August 3, 2023
News

കനേഡിയൻ നയതന്ത്ര പ്രതിസന്ധി: വിദേശകാര്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

September 20, 2023
NewsSports

ഏഷ്യാകപ്പ്: ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ പോരാട്ടം ഇന്ന്

August 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?