EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നമ്മള്‍ ചന്ദ്രനിലെത്തി, എന്നിട്ടും ശാസ്ത്ര അവബോധം വളരുന്നില്ല: മുഖ്യമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നമ്മള്‍ ചന്ദ്രനിലെത്തി, എന്നിട്ടും ശാസ്ത്ര അവബോധം വളരുന്നില്ല: മുഖ്യമന്ത്രി
News

നമ്മള്‍ ചന്ദ്രനിലെത്തി, എന്നിട്ടും ശാസ്ത്ര അവബോധം വളരുന്നില്ല: മുഖ്യമന്ത്രി

Web News
Last updated: August 31, 2023 10:12 PM
Web News
Published: August 31, 2023
Share

ശാസ്ത്രബോധവും യുക്തി ചിന്തയും വെല്ലുവിളി നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെമ്പഴന്തി ഗുരുകുലത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പരിണാമ സിദ്ധാന്തം പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കുകയാണ്. അബദ്ധങ്ങള്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുകയാണ ചെയ്യുന്നത്. നമ്മള്‍ ചന്ദ്രനിലെത്തി, പക്ഷേ ശാസ്ത്ര അവബോധം വളരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ലാസ് റൂമുകളില്‍ വിദ്വേഷത്തിന്റെ കനലുകള്‍ നാം കണ്ടു. 100 വര്‍ഷം മുമ്പ് നാം എന്തിനെതിരെ നിന്നോ അത് തിരികെ എത്തിക്കാന്‍ ശ്രമം നടക്കുകയാണ്. അതിന് പിന്നിലാരാണെന്ന് പറയേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലത്തിന്റെ ഒഴുക്കില്‍ മാറാതെ നിന്നവയാണ് ഗുരുദര്‍ശനങ്ങള്‍. ഉത്തര്‍പ്രദേശിലെ ക്ലാസ് റൂമിലും മണിപ്പൂരിലും ഹരിയാനയിലും വിദ്വേഷത്തിന്റെ കനലുകള്‍ നമ്മള്‍ കണ്ടതാണ്. ശാസ്ത്ര ബോധവും യുക്തി ചിന്തയും വലിയ വെല്ലുവിളി നേരിട്ടുകയാണ്.നരബലിയും അന്ധവിശ്വാസവും വളരുകയാണെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

TAGGED:cm pinarayi vijayan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

“ഫ്ലൈയിംഗ് കിസ് അലോസരപ്പെടുത്തി, മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിച്ചത് അലോസരപ്പെടുത്തിയില്ല”, സ്മൃതി ഇറാനിക്കെതിരെ പ്രകാശ് രാജ്

August 10, 2023
News

ലൈം​ഗിക അധിക്ഷേപ കേസ്;ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി;ഉത്തരവ് വൈകിട്ട്

January 14, 2025
News

‘ഈന്തപ്പഴ ഷവർമ’, ഹിറ്റായി അൽ അഹ്​സ ഈന്തപ്പഴ വിപണന മേള

January 22, 2023
News

യുഎഇ ആകാശത്ത് സൂപ്പർമൂൺ തെളിയും!

August 9, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?