EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായ് സെൻ്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്മസ് ആഘോഷിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > ദുബായ് സെൻ്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്മസ് ആഘോഷിച്ചു
Uncategorized

ദുബായ് സെൻ്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്മസ് ആഘോഷിച്ചു

Web Desk
Last updated: December 25, 2023 2:07 PM
Web Desk
Published: December 25, 2023
Share
 
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്മസ് ആഘോഷിച്ചു‌. യു.കെ – യൂറോപ് -ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സ്റ്റേഫാനോസ് മെത്രാപ്പൊലീതയുടെ മുഖ്യ കർമ്മികത്വത്തിൽ നടന്ന തീ ജ്വാല ശുശ്രൂഷയിൽ കത്തീഡ്രൽ വികാരി ഫാദർ ബിനീഷ് ബാബു, സഹ വികാരി ഫാ. ജാക്സൺ എം. ജോൺ എന്നിവർ സഹകർമികത്വം വഹിച്ചു. തുടർന്ന് വിവിധ ആത്‌മീയ സംഘടനകളുടെ കരോൾ ഗാനാലാപനവും അരങ്ങേറി. ആഘോഷങ്ങളുടെ ഭാ​ഗമായി കത്തീഡ്രലിൽ മനോഹരമായ പുല്‍ക്കൂടും, ക്രിസ്തുമസ്മരവും ഒരുക്കിയിരുന്നു. വിശ്വാസികൾക്ക് ആശംസകൾ നൽകാനായി ക്രിസ്മസ് പപ്പയും എത്തിയിരുന്നു
 
 
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Uncategorized

ജി20 ഉച്ചകോടിയിൽ ‘ഭാരത്’, പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലെ നെയിം ബോർഡിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് പ്രദർശിപ്പിച്ച് നരേന്ദ്രമോദി

September 9, 2023
Uncategorized

തണുത്തുവിറച്ച് നീലഗിരി: താപനില പൂജ്യം ഡിഗ്രീ സെൽഷ്യസ്, ഊട്ടിയിൽ 2.3

January 21, 2024
NewsUncategorized

ഫിലിപ്പിനോകൾക്ക് തൊഴിൽ, എൻട്രി വിസകൾ അനുവദിക്കുന്നത് കുവൈറ്റ് നിർത്തിവച്ചു

May 11, 2023
Uncategorized

മഹേഷിനേയും ബിനു അടിമാലിയേയും കൊച്ചിയിലേക്ക് മാറ്റി, പരിശോധനകൾ തുടരുന്നു

June 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?