EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തർ ലോകകപ്പിന് ചൈനയുടെ ഭീമൻ പാണ്ടകളും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തർ ലോകകപ്പിന് ചൈനയുടെ ഭീമൻ പാണ്ടകളും
News

ഖത്തർ ലോകകപ്പിന് ചൈനയുടെ ഭീമൻ പാണ്ടകളും

News Desk
Last updated: September 28, 2022 1:00 PM
News Desk
Published: September 28, 2022
Share

ഖത്തറിന്റെ മണ്ണ് ലോകകപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. അതിനിടെ ചൈനയുടെ വിലപിടിപ്പുള്ള സമ്മാനം കൂടി എത്തുമ്പോൾ ലോകകപ്പിന് ആവേശം കൂടും. രണ്ട് ഭീമൻ പാണ്ടകളെയാണ് ചൈന ഖത്തർ ലോകകപ്പിന് സമ്മാനമായി നൽകുന്നത്. 140 കോടി വിലവരുന്ന ചൈനീസ് ജനതയുടെ സമ്മാനമാണിതെന്ന് ഖത്തറിലെ ചൈനീസ് സ്ഥാനപതി സൊയു ജിയാൻ പറഞ്ഞു. സുഹൈൽ, തുറായ എന്നിങ്ങനെയാണ് ഖത്തർ പാണ്ടകൾക്ക് നൽകിയ പേര്.

ചൈന 73ാമത് സ്ഥാപക ദിനം ആചരിക്കുന്ന വേളയിലായിരുന്നു അംബാസിഡറുടെ പ്രഖ്യാപനം. ചൈനയും ഖത്തറും തമ്മിലുള്ള സൗഹൃദത്തിന്റെ പുതിയ പ്രതീകമായിരിക്കും പാണ്ടകൾ എന്ന് സൊയു ജിയാൻ വ്യക്തമാക്കി. അൽഖോർ പാർക്കിൽ പാണ്ട പാർക്ക് എന്ന പേരിൽ ഇരു പാണ്ടകൾക്കും പാർപ്പിടം ഒരുക്കിയിട്ടുണ്ട്. അതേസമയം പാണ്ടകൾക്കാവശ്യമായ പരിസ്ഥിതിയും താപനില തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. മധ്യ പൂർവ്വ ദേശത്തും അറബ് ലോകത്തും ഇതാദ്യമായാണ് പാണ്ടകൾക്കുവേണ്ടി പാർപ്പിടം ഒരിക്കുന്നത്.

TAGGED:chinapandasQatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അജ്‌മാനിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

November 11, 2022
News

ജോയിയെ കാത്ത് കേരളം; രക്ഷാദൗത്യം രണ്ടാം ദിനവും പുരോ​ഗമിക്കുന്നു;ടണലിൽ ചെളിയും മാലിന്യവും കുന്നുകൂടിയെന്ന് എൻഡിആർഎഫ്

July 14, 2024
News

മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

August 11, 2024
News

ഗവര്‍ണർക്കെതിരെ ഓര്‍ഡിനന്‍സ് നീക്കം; ചാൻസലർ പദവിയിലേക്ക് വിദഗ്ധരെ പരിഗണിക്കും

November 9, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?