EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അപവാദ പ്രചരണം നടത്തുന്നു, ഇന്ത്യയ്ക്ക് പിന്നാലെ കാനഡയ്ക്ക് എതിരെ ചൈന
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അപവാദ പ്രചരണം നടത്തുന്നു, ഇന്ത്യയ്ക്ക് പിന്നാലെ കാനഡയ്ക്ക് എതിരെ ചൈന
News

അപവാദ പ്രചരണം നടത്തുന്നു, ഇന്ത്യയ്ക്ക് പിന്നാലെ കാനഡയ്ക്ക് എതിരെ ചൈന

Web Desk
Last updated: October 26, 2023 9:19 PM
Web Desk
Published: October 26, 2023
Share

ബീജിംഗ്: ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായ നിലയിൽ തുടരുന്നതിനിടയിൽ ചൈനയുമായും കൊമ്പ് കോർത്ത് കാനഡ. കാനഡ തങ്ങൾക്കെതിരെ നുണപ്രചരണം നടത്തുകയാണെന്ന് ചൈനീസ് വിദേശകാര്യവക്താവ് മാവോ നിംഗ് കുറ്റപ്പെടുത്തി.

ചൈനയുമായി ബന്ധമുള്ള ഒരു സംഘടന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, പാർലമെന്റ് അംഗങ്ങൾ എന്നിവരെ കുറിച്ച് ഓണ്ലൈനിലൂടെ തെറ്റായവിവരങ്ങൾ പ്രചരിപ്പിക്കുന്നതായി നേരത്തെ കാനഡ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇത്തരം ‘നുണകൾ’ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കൂടുതൽ തകർക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് ചൊവ്വാഴ്ച ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

കാനഡയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്നതാണെന്നും മാവോ പറഞ്ഞു. “കാനഡയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വസ്തുതകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്, ചൈനയ്ക്ക് എതിരെ അവർ വ്യാജമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ഞങ്ങൾ അതിനെ ശക്തമായി അപലപിക്കുന്നു.

TAGGED:canadachinaindia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇയിൽ താപനില ഉയരാൻ സാധ്യത

August 28, 2022
News

യുഎഇയിൽ താപനില കുറയും

December 31, 2022
News

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങിമരിച്ചു

May 28, 2023
News

ആശുപത്രി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് ഇറക്കും; ഉന്നതതലയോഗത്തില്‍ തീരുമാനം

May 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?