EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തറിന് ചൈനയുടെ ‘ഭീമൻ’ സമ്മാനം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > ഖത്തറിന് ചൈനയുടെ ‘ഭീമൻ’ സമ്മാനം
Editoreal PlusNews

ഖത്തറിന് ചൈനയുടെ ‘ഭീമൻ’ സമ്മാനം

News Desk
Last updated: October 20, 2022 8:11 AM
News Desk
Published: October 20, 2022
Share

ലോകകപ്പിന് മുന്നോടിയായി ഖത്തറിലേക്ക് രണ്ട് ഭീമന്‍ ചൈനീസ് പാണ്ടകളെത്തി. ചൈനയിലെ സിങ്ചുവാൻ പ്രവിശ്യയില്‍ നിന്നാണ് പാണ്ടകളെ ദോഹ അല്‍ഖോര്‍ പാര്‍ക്കിലേയ്ക്ക് എത്തിച്ചത്. ലോകകപ്പിനായി ചൈനീസ് ജനത നല്‍കുന്ന സമ്മാനമാണ് പാണ്ടകള്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നുവെന്ന സന്ദേശവും ഇതിലുണ്ട്.

Giant panda "Si Hai" and "Jing Jing" arrived in Doha by chartered flight today, beginning their life in Qatar for the following 15 years. Have a great time there! ☀️☀️ #PandainQatar pic.twitter.com/2v71QlDHtW

— Hua Chunying 华春莹 (@SpokespersonCHN) October 19, 2022

മധ്യപൂര്‍വദേശത്ത് ആദ്യമായെത്തിയ പാണ്ടകളെ ഖത്തറിലെ ചൈനീസ് സ്ഥാനപതി സോഹു ജിയാന്‍, നഗരസഭ മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക് വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അല്‍ ഖൗരി എന്നിവർ സ്വീകരിച്ചു. പാണ്ടകളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ താപനിലയും പരിസ്ഥിതിയും ഉറപ്പാക്കാൻ പാണ്ട ഹൗസ് നിര്‍മിച്ചിട്ടുണ്ട്.

സുഹെയ്ല്‍, തുറായ എന്നീ നക്ഷത്രങ്ങളുടെ പേരുകളാണ് പാണ്ടകള്‍ക്ക് നല്‍കിയിരിക്കുന്നത്.

1,20,000 ചതുരശ്ര മീറ്റര്‍ വിസ്‍തീര്‍ണമുള്ള സ്ഥലത്താണ് പാണ്ടകള്‍ ജീവിക്കുക.

ദോഹയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് അല്‍ ഖോര്‍ പാര്‍ക്ക്. ലോക കപ്പ് ഫുട്‍ബോള്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി കാണികള്‍ക്കു വേണ്ടി പാർക്ക് തുറക്കുമെന്നാണ് സൂചന. ചൈനയില്‍ നിന്നെത്തിച്ച പാണ്ടകളെ ഖത്തര്‍ മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാര്‍ക്ക് വകുപ്പ് വിഭാഗമാണ് ഏറ്റുവാങ്ങിയത്. ഇവയെ പരിചരിക്കാൻ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘമുണ്ട്.

TAGGED:Chinese pandapanda houseQatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിലെ റോഡ് പദ്ധതികൾ നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി പ്രിയങ്ക
  • കോടതിയിൽ പറയാത്ത കാര്യങ്ങൾ ചാനലിൽ പറഞ്ഞു: അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്
  • മൂടിക്കെട്ടി യുഎഇ ആകാശം, റാസൽഖൈമയിൽ മഴയിൽ നാശനഷ്ടങ്ങൾ
  • കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തി ജിദ്ദ – കരിപ്പൂർ വിമാനം, ടയറുകൾ പൊട്ടിത്തെറിച്ചു
  • മാർച്ചിൽ നിയമസഭാ തെരഞ്ഞെടുപ്പെന്ന് കണക്കുകൂട്ടൽ: വികസന പദ്ധതികൾ പെട്ടെന്ന് തീർക്കണമെന്ന് മുഖ്യമന്ത്രി

You Might Also Like

News

രാജ്യസഭ സീറ്റും മന്ത്രിപദവും വാഗ്ദാനം; കമല്‍നാഥും മകനും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കെന്ന് സൂചന

February 11, 2024
News

മൈനാ​ഗപ്പളളി കാർ അപകടം; കാർ നിർത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്ന് ദൃസാക്ഷികൾ

September 17, 2024
News

നിപ സംശയത്തില്‍ നിരീക്ഷണത്തിലുള്ള കുട്ടിയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

September 12, 2023
News

ADGPയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ മകളുടെ കാര്യത്തിൽ ഇടപെട്ടത് കൊണ്ടെന്ന് സമൂഹം ചർച്ച ചെയുന്നു:പി വി അൻവർ

September 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?