EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബീഹാറിൽ എൻഡിഎ സഖ്യം വീണു; മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബീഹാറിൽ എൻഡിഎ സഖ്യം വീണു; മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെക്കും
News

ബീഹാറിൽ എൻഡിഎ സഖ്യം വീണു; മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെക്കും

News Desk
Last updated: August 9, 2022 9:59 AM
News Desk
Published: August 9, 2022
Share

ബിഹാർ രാഷ്ട്രീയത്തിൽ നാടകീയരം​ഗങ്ങൾ. ബിജെപിയുമായുള്ള പോര് മുറുകിയതോടെ എൻഡിഎ സഖ്യം വിടാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ഒരുങ്ങുകയാണ്. എൻഡിഎ വിട്ട് പുറത്തെത്തിയാൽ സർക്കാർ രൂപീകരണത്തിന് നിതീഷ് കുമാറിന് കോൺ​ഗ്രസും ആർജെഡിയും പിന്തുണ നൽകിയിട്ടുണ്ട്. എൻഡിഎ വിടുന്നതിൽ തീരുമാനമെടുക്കാൻ ചേർന്ന ജെഡിയു എംഎൽഎമാരുടെ യോഗം പറ്റ്നയിൽ പുരോഗമിക്കുകയാണ്. ഗവർണ്ണറുമായി ഉച്ചക്ക് ശേഷം മുഖ്യമന്ത്രി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തും.

ഒരുവശത്ത് ബിജെപി എംഎൽഎമാരും രാജിക്കൊരുങ്ങുന്നുണ്ട്. എന്നാൽ രാഷ്ട്രീയ പ്രതിസന്ധി തരണം ചെയ്യാൽ ആർജെഡി എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങളും ബിജെപിയും നടത്തുകയാണ്. രണ്ട് കേന്ദ്രമന്ത്രി സ്ഥാനം, സ്പീക്കറെ മാറ്റൽ അടക്കമുള്ള വിഷയങ്ങളിൽ മുന്നണിക്കുള്ളിൽ നിതീഷിന് അതൃപ്തിയുണ്ടായിരുന്നു. ഇത് ബിജെപിയുമായുള്ള പോര് കനക്കുന്നതിനിടയാക്കി. ഇതാണ് രാജിയിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്നായി വിലയിരുത്തുന്നത്

TAGGED:biharNDANitheesh kumarPolitics
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ദുബായ് ലിറ്റിൽ ഡ്രോ നറുക്കെടുപ്പിൽ മലയാളിക്ക് 22.5 ലക്ഷം രൂപ സമ്മാനം

December 31, 2022
News

റഷ്യയിലെ സ്കൂളിൽ വെടിവെപ്പ്: 14 പേർ കൊല്ലപ്പെട്ടു

September 26, 2022
News

നോട്ട് നിരോധനം ശരിവെച്ച് സുപ്രീം കോടതി

January 2, 2023
News

വിദേശ നിർമ്മിത വസ്തുക്കളുടെ ഇറക്കുമതിക്ക് ഇളവ് പ്രഖ്യാപിച്ച് യുഎഇ

November 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?