EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഛത്രപതി ശിവജിയുടെ പ്രതിമ തകർന്ന് വീണതിൽ തലകുമ്പിട്ട് മാപ്പ് ചോദിച്ച് മോദി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഛത്രപതി ശിവജിയുടെ പ്രതിമ തകർന്ന് വീണതിൽ തലകുമ്പിട്ട് മാപ്പ് ചോദിച്ച് മോദി
News

ഛത്രപതി ശിവജിയുടെ പ്രതിമ തകർന്ന് വീണതിൽ തലകുമ്പിട്ട് മാപ്പ് ചോദിച്ച് മോദി

Web News
Last updated: August 30, 2024 5:17 PM
Web News
Published: August 30, 2024
Share

ന്യൂഡൽഹി: ഛത്രപതി ശിവജിയുടെ പ്രതിമ തകർന്ന് വീണ സംഭവത്തിൽ തല കുമ്പിട്ട് മാപ്പ് ചോദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി.കഴിഞ്ഞ വർഷം ഡിസംബറിൽ മഹാരാഷ്ട്രയിലെ സിന്ധുദുർ​ഗിലാണ് ഛത്രപതി ശിവജിയുടെ പ്രതിമ പ്രധാന മന്ത്രി നരേന്ദ്ര മോദി അനാഛാദനം ചെയ്തത്.

35 അടി ഉയരമുളള വെങ്കല പ്രതിമയാണ് തകർന്ന് വീണത്. പീഠത്തിൽനിന്ന് കാലിന്റെ ഭാഗമാണ് ആദ്യം ഒടിഞ്ഞുവീണത്.

മഹാരാഷ്ട്രയിലെ പാൽഘറിൽ വെച്ച് നടന്ന റാലിയിൽ പങ്കെടുക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് പറഞ്ഞത്.

 

TAGGED:chathrapathi shivaji statueModi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കൺമുന്നിൽ മൂന്ന് മക്കളും മുങ്ങിമരിച്ചു, അപ്രതീക്ഷിത അപകടത്തിൽ ഒന്ന് നിലവിളിക്കാൻ പോലുമാകാതെ പിതാവ്, ഓണമാഘോഷിക്കാനെത്തിയ സഹോദരിമാരുടെ മരണത്തിൽ വിറങ്ങലിച്ച് നാട്

August 30, 2023
News

16- കാരനെ ഭീകരസംഘടനയിൽ ചേരാൻ അമ്മയും സുഹൃത്തും നിർബന്ധിച്ചെന്ന കേസ് എൻ.ഐ.എ അന്വേഷിക്കും

November 19, 2025
News

യു എ ഇ യിൽ താപനില കുറയും

November 26, 2022
News

വിമാനം വൈകിയതിന് പ്രതിഷേധം: കരിപ്പൂരിൽ രണ്ട് വനിതകൾ അറസ്റ്റിൽ

April 3, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?