EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ​യി​ൽ​ നി​ന്ന്​ വി​സ മാ​റാ​നു​ള്ള സൗ​ക​ര്യം നി​ർ​ത്ത​ലാ​ക്കി​യതോടെ പ്ര​വാ​സി​ക​ൾ നെ​ട്ടോ​ട്ട​ത്തി​ൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യുഎഇ​യി​ൽ​ നി​ന്ന്​ വി​സ മാ​റാ​നു​ള്ള സൗ​ക​ര്യം നി​ർ​ത്ത​ലാ​ക്കി​യതോടെ പ്ര​വാ​സി​ക​ൾ നെ​ട്ടോ​ട്ട​ത്തി​ൽ
Diaspora

യുഎഇ​യി​ൽ​ നി​ന്ന്​ വി​സ മാ​റാ​നു​ള്ള സൗ​ക​ര്യം നി​ർ​ത്ത​ലാ​ക്കി​യതോടെ പ്ര​വാ​സി​ക​ൾ നെ​ട്ടോ​ട്ട​ത്തി​ൽ

News Desk
Last updated: December 27, 2022 7:14 AM
News Desk
Published: December 27, 2022
Share

യുഎഇ​യി​ൽ​ നി​ന്ന്​ വി​സ മാ​റാ​നു​ള്ള സൗ​ക​ര്യം നി​ർ​ത്ത​ലാ​ക്കി​. ഇതോടെ പ്ര​വാ​സി​ക​ൾ പു​തി​യ വി​സ​ക്കാ​യു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. കാ​റി​ലും ബ​സി​ലും വി​മാ​ന​ത്തി​ലു​മാ​യി ഒ​മാ​നി​ലെ​ത്തി പു​തി​യ വി​സ​യെ​ടു​ത്ത്​ തി​രി​ച്ചു​വ​രാ​നാ​ണ്​ പ്രവാസികൾ ശ്ര​മിക്കുന്നത്. എ​ന്നാ​ൽ, തി​ര​ക്കേ​റി​യ​തോ​ടെ ഒ​മാ​ൻ വ​ഴി​യു​ള്ള റോ​ഡിലൂടെയുള്ള യാ​ത്ര മു​ട​ങ്ങി​യിരിക്കുകയാണ്.കൂടാതെ കൂ​ടു​ത​ൽ തു​ക ന​ൽ​കി വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യേ​ണ്ട​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

രാ​ജ്യ​ത്തി​നു​ള്ളി​ൽ​നി​ന്നു​​ത​ന്നെ വി​സ മാറുന്നതിനുള്ള സൗ​ക​ര്യം ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ്​ യു.​എ.​ഇ നി​ർ​ത്ത​ലാ​ക്കി​യ​ത്. വി​സ മാ​റ​ണ​മെ​ങ്കി​ൽ രാ​ജ്യം വി​ട​ണ​മെ​ന്ന നി​ബ​ന്ധ​ന യുഎഇ​യി​ൽ മു​മ്പ്​ ഉ​ണ്ടാ​യി​രു​ന്നുവെങ്കി​ലും കോ​വി​ഡ്​ കാ​ല​ത്ത്​ ഇതിന് ഇ​ള​വ് നൽകിയിരുന്നു. ഈ ​ഇ​ള​വാ​ണ്​ ഇ​പ്പോ​ൾ ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ, കാ​ലാ​വ​ധി ക​ഴി​ഞ്ഞ സ​ന്ദ​ർ​ശ​ക വി​സ​ക്കാ​രും താ​മ​സ​വി​സ​ക്കാ​രു​മെ​ല്ലാം എ​ക്സി​റ്റ്​ അ​ടി​ച്ച​ശേ​ഷം തി​രി​ച്ച്​ വ​ര​ണം. അതേസമയം അ​വ​ധി​ക്കാ​ല​ത്ത് ടി​ക്ക​റ്റ്​ നി​ര​ക്ക്​ കൂ​ടു​ത​ലാ​യ​തും ഇ​ന്ത്യ​യി​ൽ പോ​യി​വ​രാ​ൻ ക​ഴി​യാ​ത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.

TAGGED:expatsUAEvisa extension
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു

You Might Also Like

DiasporaNewsUncategorized

പകുത്ത് നൽകി അച്ഛന്റെ കരൾ;നാല് വയസുകാരി റസിയ ജീവിതത്തിലേക്ക്

July 10, 2024
DiasporaNews

അയർലൻഡിൽ കുടിയൊഴിപ്പിക്കൽ നിരോധനം പ്രഖ്യാപിച്ചേക്കും

October 17, 2022
Diaspora

മഹാഭാരതവും രാമായണവും അറബിയിലേക്ക് വിവർത്തനം ചെയ്ത കുവൈത്തികളെ അനുമോദിച്ച് മോദി

December 22, 2024
DiasporaNews

എമിറേറ്റിലെ ഏറ്റവും വലിയ ക്ഷേത്രം; ഗ്രാൻഡ് ടെംപിൾ ജനങ്ങൾക്ക് സമർപ്പിക്കാനൊരുങ്ങി ദുബായ്

October 2, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?