EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായിലെ പൊ​തു​ഗ​താ​ഗ​ത സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദുബായിലെ പൊ​തു​ഗ​താ​ഗ​ത സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം
News

ദുബായിലെ പൊ​തു​ഗ​താ​ഗ​ത സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം

Web News
Last updated: March 22, 2023 11:07 AM
Web News
Published: March 22, 2023
Share

വിശുദ്ധ റ​മ​ദാ​ൻ ​പ്ര​മാ​ണി​ച്ച്​ ദു​ബാ​യി​ലെ പൊ​തു​ഗ​താ​ഗ​ത സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം. സ​ർ​വി​സ്​ സെ​ൻറ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ങ്ങ​ളിലടക്കമാണ് മാറ്റം വന്നിരിക്കുന്നത്. മെ​ട്രോ, ട്രാം, ​ബ​സ്, ജ​ല​ഗ​താ​ഗ​ത സ​മ​യ​ങ്ങളിൽ മാ​റ്റ​മു​ണ്ടാ​കും. ദു​ബായ് ന​ഗ​ര​ത്തി​ലെ ബ​സ്​ സ​ർ​വി​സു​ക​ളും മ​റ്റ്​ എ​മി​​​റേ​റ്റു​ക​ളി​ലേ​ക്കു​ള്ള ഇ​ന്റ​ർ​സി​റ്റി സ​ർ​വി​സു​ക​ളിലും സ​മ​യ​മാ​റ്റം വ​രു​ത്തി​. ബ​സു​ക​ൾ രാ​വി​ലെ ആ​റു​മു​ത​ൽ രാ​ത്രി ഒ​ന്നു​വ​രെ​യാ​യി​രി​ക്കും സ​ർ​വി​സ്​ ന​ട​ത്തു​ക.

മെ​ട്രോ റെ​ഡ്, ഗ്രീ​ൻ​ ലൈ​നു​ക​ൾ തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ അ​ഞ്ചു​മു​ത​ൽ രാ​ത്രി 12 വ​രെ പ്ര​വ​ർ​ത്തി​ക്കും. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​രു​മ​ണി വ​രെ മെ​ട്രോ സ​ർ​വി​സു​ണ്ടാ​കും. ശ​നി​യാ​ഴ്ച രാ​വി​ലെ അ​ഞ്ചു​മു​ത​ൽ രാ​ത്രി 12 വ​രെ​യും ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി 12 വ​രെ​യു​മാ​യി​രി​ക്കും മെ​ട്രോ സ​ർ​വി​സ്.

ദു​ബായ് ട്രാം ​തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ രാ​വി​ലെ ആ​റു​മു​ത​ൽ രാ​ത്രി ഒ​ന്നു വ​രെ സ​ർ​വി​സ്​ ന​ട​ത്തും. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നാ​യി​രി​ക്കും സ​ർ​വി​സ്​ തു​ട​ങ്ങു​ക. ക​സ്റ്റ​മേ​ഴ്​​സ്​ ഹാ​പ്പി​ന​സ്​ സെ​ൻറ​റു​ക​ൾ തി​ങ്ക​ൾ മു​ത​ൽ ​വ്യാ​ഴം വ​രെ രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ ഉ​ച്ച​ക്ക്​ 12 വ​രെ​യു​മാ​യി​രി​ക്കും തു​റ​ക്കു​ക. അ​ബ്ര, ​ദു​ബൈ ഫെ​റി, വാ​ട്ട​ർ ടാ​ക്സി ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ല​ഗ​താ​ഗ​ത സ​മ​യ​ങ്ങ​ളി​ലും മാ​റ്റ​മു​ണ്ട്.

TAGGED:dubairtiUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ദുബായ് മെട്രോ പ്രവർത്തന സമയം നീട്ടി

August 27, 2022
News

അരിക്കൊമ്പനെ മുണ്ടൻതുറെ കടുവാ സങ്കേതത്തിൽ തുറന്നുവിട്ടു: ആനയ്ക്ക് ചികിത്സ നൽകിയെന്ന് വനംവകുപ്പ്

June 6, 2023
News

തൊഴിലിടങ്ങളില്‍ മുലയൂട്ടല്‍-ശിശുപരിപാലന കേന്ദ്രങ്ങള്‍ ഉറപ്പാക്കാന്‍ സര്‍വേ നടത്തും: മന്ത്രി വീണാ ജോര്‍ജ്

August 8, 2023
NewsSports

ദുബായി ഒരുങ്ങി; ഏഷ്യാകപ്പ് ക്രിക്കറ്റ് പൂരം നാളെ മുതല്‍

August 26, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?