EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എനിക്ക് ചുമതല നൽകിയില്ല: അതൃപ്തിയുമായി ചാണ്ടി ഉമ്മൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എനിക്ക് ചുമതല നൽകിയില്ല: അതൃപ്തിയുമായി ചാണ്ടി ഉമ്മൻ
News

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എനിക്ക് ചുമതല നൽകിയില്ല: അതൃപ്തിയുമായി ചാണ്ടി ഉമ്മൻ

Web News
Last updated: December 10, 2024 10:04 AM
Web News
Published: December 10, 2024
Share

കോട്ടയം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതലകൾ നൽകിയപ്പോൾ തനിക്ക് മാത്രം നൽകിയില്ലെന്ന അതൃപ്തിയുമായി ചാണ്ടി ഉമ്മൻ. ഇപ്പോഴും കാര്യങ്ങളൊന്നും അറിയിക്കുന്നില്ലെന്നും പറഞ്ഞു.പാർട്ടി പുനഃസംഘടനയിൽ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണം.

കെ സുധാകരൻ കെപിസിസി പ്രസിഡൻറ് സ്ഥാനത്തു നിന്നും മാറണം എന്ന അഭിപ്രായം ഇല്ല.”എല്ലാവരേയും തുല്യമായി കരുതുന്ന നേതാക്കൾ വരണം. എന്നാൽ ഒരു പ്രത്യേക വിഭാ​ഗത്തിൽപ്പെട്ടയാൾതന്നെ വരണമെന്ന് ഞാൻ പറയില്ല.

കെ.സുധാകരന്റെയും വി.ഡി. സതീശന്റെയുമെല്ലാം നേതൃത്വത്തിൽ പാർട്ടി ശക്തമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ആരെയെങ്കിലും മാറ്റിനിർത്തേണ്ടതുണ്ടോയെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു.

TAGGED:chandi oommenpalkkad byelection
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഓട്ടോയെക്കാളും വിമാനത്തേക്കാളും സുഖം ഇ-ബസില്‍ സഞ്ചരിക്കാന്‍; ഗണേഷിനെതിരെ ആന്റണി രാജുവിന്റെ ഒളിയമ്പ്

January 26, 2024
News

ഭക്ഷണവും വെള്ളവുമടക്കം തടയുന്നത് ഇസ്രയേലിന് തിരിച്ചടിയാകും; മുന്നറിയിപ്പുമായി ഒബാമ

October 24, 2023
News

പി വി അൻവറിനെ അനുകൂലിച്ചും, UDF ലേക്ക് സ്വാ​ഗതം ചെയ്തും മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി

October 3, 2024
News

ഏക സിവില്‍ കോഡിനെ സ്വാഗതം ചെയ്ത് ബിഷപ്പ് ആലഞ്ചേരിയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം: സീറോ മലബാര്‍ സഭ

July 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?