EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 3,000 കോടിയുടെ വായ്പാ തട്ടിപ്പ്; ചന്ദ കൊച്ചാറും ഭർത്താവും അറസ്റ്റിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 3,000 കോടിയുടെ വായ്പാ തട്ടിപ്പ്; ചന്ദ കൊച്ചാറും ഭർത്താവും അറസ്റ്റിൽ
News

3,000 കോടിയുടെ വായ്പാ തട്ടിപ്പ്; ചന്ദ കൊച്ചാറും ഭർത്താവും അറസ്റ്റിൽ

News Desk
Last updated: December 24, 2022 3:39 AM
News Desk
Published: December 24, 2022
Share

വായ്പാ തട്ടിപ്പ് കേസിൽ മുൻ ഐസിഐസിഐ സിഇഒ ചന്ദ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തു. സ്വകാര്യ ബാങ്കിംഗ് ശൃംഖലയുടെ മേധാവിയായിരിക്കുമ്പോള്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് നല്‍കിയ 3,000 കോടിയിലധികം രൂപയുടെ വായ്പയില്‍ ചന്ദ കൊച്ചാർ ക്രമക്കേട് നടത്തിയെന്ന കേസിലാണ് സിബിഐ നടപടി.

പ്രമുഖ ഇലക്ട്രോണിക്സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയായ വീഡിയോകോണ്‍ ഗ്രൂപ്പിന് 2012ല്‍ 3,250 കോടി രൂപ വായ്പ നല്‍കിയതിന് പിന്നിൽ കൊച്ചാറിനെതിരെ സിബിഐ ക്രിമിനല്‍ ഗൂഢാലോചനയും വഞ്ചനാക്കുറ്റവും ആരോപിച്ചിരുന്നു. വായ്പ അനുവദിച്ചത് വിവാദമായതിന് പിന്നാലെ 59-കാരിയായ ചന്ദ കൊച്ചാര്‍ 2018 ഒക്ടോബറില്‍ ഐസിഐസിഐ ബാങ്കിന്റെ സിഇഒ, മാനേജിംഗ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളില്‍ നിന്നും രാജി വെച്ചൊഴിഞ്ഞിരുന്നു.

വീഡിയോകോണിനായി ചന്ദ കൊച്ചാർ അനുവദിച്ച വായ്പ പിന്നീട് കിട്ടാക്കടമായി മാറിയിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ മൂന്നാമത്തെ ബാങ്കിംഗ് ശൃംഖലയുടെ മേധാവിയായി സേവനമനുഷ്ഠിച്ച് ഏറ്റവും സ്വാധീനമുള്ള വനിതാ ബാങ്കര്‍മാരില്‍ ഒരാളെന്ന ഖ്യാതിയിൽ നിൽക്കവേ ആയിരുന്നു ചന്ദ കൊച്ചർ സാമ്പത്തിക തിരിമറി കേസിൽ ആരോപണ വിധേയ ആയത്.

TAGGED:Videocon Loan Fraud Case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മട്ടന്നൂർ ന​ഗരസഭയിൽ എൽഡിഎഫിന് ഭരണത്തുടർച്ച

August 22, 2022
News

ഗൂഗിളിന്‌ 1,337 കോടി രൂപ പിഴ

October 21, 2022

300 സീറ്റിൽ ലീഡുമായി എൻഡിഎ, നില മെച്ചപ്പെടുത്തി ഇന്ത്യ സഖ്യം

June 4, 2024
News

മിൻസയുടെ വിയോ​ഗത്തിൽ വിതുമ്പി ഖത്തറിലെ പ്രവാസലോകം

September 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?