EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാനഡ : ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങൾ വര്‍ധിക്കുന്നു, ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കാനഡ : ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങൾ വര്‍ധിക്കുന്നു, ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രം
News

കാനഡ : ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങൾ വര്‍ധിക്കുന്നു, ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രം

News Desk
Last updated: September 23, 2022 12:16 PM
News Desk
Published: September 23, 2022
Share

കാനഡയിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികളോടും അവിടെ താമസിക്കുന്ന കുടുംബങ്ങളോടും ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം നിർദേശിച്ചു.

ഇന്ത്യക്കാർക്കെതിരെയുണ്ടായ അക്രമങ്ങൾ കനേഡിയൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ കാര്യമായ നടപടികളൊന്നും തന്നെ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. അക്രമങ്ങൾ നടത്തിയ ആളുകളെ അറസ്റ്റ് ചെയ്യുകയോ വേണ്ട നടപടികൾ സ്വീകരിക്കുകയോ കനേഡിയൻ സർക്കാർ ചെയ്തിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കും അവിടുത്തെ ഇന്ത്യക്കാർക്കും കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയത്.

കാനഡയിലെത്തുന്ന ഇന്ത്യക്കാർ ഒട്ടാവയിലെ ഹൈകമ്മിഷനിലോ ടൊറന്റോയിലെയോ വാൻകോവറിലേയോ ഇന്ത്യൻ കോൺസുലേറ്റിൽ രജിസ്റ്റർ ചെയ്യണം. അടിയന്തിര ഘട്ടങ്ങൾ ഉണ്ടാവുമ്പോൾ അധികൃതർക്ക് ബന്ധപ്പെടാൻ ഇത് സഹായകമാവുമെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്.

TAGGED:canadaIndian students
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ജോർജ്ജിയയിൽ 11 ഇന്ത്യക്കാർ മരിച്ച നിലയിൽ: വിഷപ്പുക ശ്വസിച്ചതായി സംശയം

December 16, 2024
DiasporaNews

സൗദിയിലെ പച്ചപ്പ് ആസ്വദിച്ച് ലയണൽ മെസി, കുടുംബത്തോടൊപ്പം സൗദിയിൽ ചെലവഴിച്ച് താരം

May 2, 2023
DiasporaEditoreal PlusNews

ആഗോള ബ്രാൻഡിൻ്റെ തലപ്പത്ത് ഒരു മലയാളി

November 21, 2024
News

കുവൈറ്റിൽ പേപ്പർ ഗതാഗത ഫൈനുകൾ നിർത്തലാക്കുന്നു, ഇനി പിഴ മൊബൈലിൽ നേരിട്ടെത്തും

March 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?